"ജി.എൽ.പി.എസ് എരുമപ്പെട്ടി/അക്ഷരവൃക്ഷം/കൊറോണ കാലത്തെ ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= കൊറോണ കാലത്തെ ശുചിത്വം | colo...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 3: വരി 3:
| color=  2
| color=  2
}}
}}
ജഗ്ഗുവും സോനുവും കൂട്ടുകാരായിരുന്നു, ഒരു ദിവസം ജഗ്ഗുവിനു പനി വന്നു. ജഗ്ഗു ഡോക്ടറുടെ അടുത്ത് ചെന്നു. അപ്പോൾ ഡോക്ടർ പറഞ്ഞു ജഗ്ഗു, നിനക്ക് കോവിഡ്-19 രോഗമാണെന്ന് തോന്നുന്നു, രക്തം പരിശോതിധിച്ചിട്ട് പറയാം. ഇതു കേട്ട് ജഗ്ഗുവിനു പേടിയായി. പേടിക്കണ്ട ജഗ്ഗു, നീ കളിയ്ക്കാൻ പോകരുത്, വീട്ടിൽ ഇരിക്കണം. കൈകൾ നന്നായി സാനിടൈസറോ സോപോ ഉപയോഗിച്ച് കഴുകണം, പുറത്തേക്കു പോകുമ്പോൾ മാസ്ക് ധരിക്കണം, ശുചിത്വം പാലിക്കണം, ഡോക്ടർ പറഞ്ഞത് ജഗ്ഗു അനുസരിച്ചു. ജഗ്ഗുവിനോടൊപ്പം കളിയ്ക്കാൻ സോനു വന്നപ്പോൾ ജഗ്ഗു പറഞ്ഞു, സോനു എനിക്ക് പനിയാണ്. എന്റെ പനി മാറിയിട്ട് നമുക്ക് കളിക്കാം. ജഗ്ഗു വീണ്ടും ഡോക്ടറെ കാണാൻ ചെന്നു. ജഗ്ഗു, നിനക്ക് സാധാരണ പനിയാണ്, കൊവിഡ്-19 അല്ല. ഡോക്ടർ പറഞ്ഞത് കേട്ട് ജഗ്ഗുവിനു സമാധാനമായി  
ജഗ്ഗുവും സോനുവും കൂട്ടുകാരായിരുന്നു, ഒരു ദിവസം ജഗ്ഗുവിനു പനി വന്നു. ജഗ്ഗു ഡോക്ടറുടെ അടുത്ത് ചെന്നു. അപ്പോൾ ഡോക്ടർ പറഞ്ഞു ജഗ്ഗു, നിനക്ക് കോവിഡ്-19 രോഗമാണെന്ന് തോന്നുന്നു, രക്തം പരിശോധിച്ചിട്ട് പറയാം. ഇതു കേട്ട് ജഗ്ഗുവിനു പേടിയായി. പേടിക്കണ്ട ജഗ്ഗു, നീ കളിയ്ക്കാൻ പോകരുത്, വീട്ടിൽ ഇരിക്കണം. കൈകൾ നന്നായി സാനിറ്റൈസറോ സോപ്പോ ഉപയോഗിച്ച് കഴുകണം, പുറത്തേക്കു പോകുമ്പോൾ മാസ്ക് ധരിക്കണം, ശുചിത്വം പാലിക്കണം, ഡോക്ടർ പറഞ്ഞത് ജഗ്ഗു അനുസരിച്ചു. ജഗ്ഗുവിനോടൊപ്പം കളിയ്ക്കാൻ സോനു വന്നപ്പോൾ ജഗ്ഗു പറഞ്ഞു, സോനു എനിക്ക് പനിയാണ്. എന്റെ പനി മാറിയിട്ട് നമുക്ക് കളിക്കാം. ജഗ്ഗു വീണ്ടും ഡോക്ടറെ കാണാൻ ചെന്നു. ജഗ്ഗു, നിനക്ക് സാധാരണ പനിയാണ്, കൊവിഡ്-19 അല്ല. ഡോക്ടർ പറഞ്ഞത് കേട്ട് ജഗ്ഗുവിനു സമാധാനമായി  
{{BoxBottom1
{{BoxBottom1
| പേര്= തന്മയ് കൃഷ്ണ പി ആർ  
| പേര്= തന്മയ് കൃഷ്ണ പി ആർ  
വരി 12: വരി 12:
| സ്കൂൾ കോഡ്= 24301
| സ്കൂൾ കോഡ്= 24301
| ഉപജില്ല=    കുന്നംകുളം
| ഉപജില്ല=    കുന്നംകുളം
| ജില്ല= ത്രിശ്ശൂർ
| ജില്ല= തൃശ്ശൂർ
| തരം=    കഥ   
| തരം=    കഥ   
| color=  1
| color=  1
}}
}}
{{Verification|name=Sunirmaes| തരം=  കഥ}}
7,117

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/875675" എന്ന താളിൽനിന്ന് ശേഖരിച്ചത്