"കാർമൽ ഇ.എം. ഗേൾസ് എച്ച്.എസ്.എസ് വഴുതക്കാട്/അക്ഷരവൃക്ഷം/"മഹാമാരി"" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

താൾ ശൂന്യമാക്കി
No edit summary
(താൾ ശൂന്യമാക്കി)
 
വരി 1: വരി 1:
{{BoxTop1
| തലക്കെട്ട്= "മഹാമാരി"      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  2        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
         
    <center> <poem>                                                       


ലോകത്തെ വിഴുങ്ങാൻ  വന്ന മാരി
അതു ഒരു "മഹാമാരി".
കൊറോണ എന്നും കോവിഡ് 19 എന്നും
പേര്  വിളിച്ചു നിന്നെ ഞങ്ങൾ.
ഒരു  കയ്യ്  അകലം പാലിച്ചും, കൈകൾ 
വൃത്തിയായി കഴുകിയും,  മാസ്ക്  ധരിച്ചും
ചെറുത്തു  നിർത്തും നിന്നെ  ഞങ്ങൾ. 
  വീട്ടിൽ ഇരുന്നും  പോരാടും, 
ഒന്നായ്  നമ്മൾ പോരാടും. 
വ്യക്തി ശുചിതം പാലിച്ചും
പരിസരം ശുചിതം പാലിച്ചും 
തുടച്ചു  മാറ്റും  ഞങ്ങൾ
"കൊറോണ" എന്ന വൈറസിനെ.
ഓരോ നിയമവും പാലിക്കും, 
ഒന്നായി  നമ്മൾ  പാലിക്കും.
പരിഭ്രാന്തി ഇല്ലാതെ
അതീവ ജാഗ്രതയോടെ പോരാടാൻ
ഞങ്ങൾക്കൊപ്പം നമ്മുടെ സർക്കാർ.
ഒന്നിച്ചു  നമ്മൾ പോരാടും, 
വീട്ടിൽ  ഇരുന്നും പോരാടും. 
നമ്മുടെ ലോകത്തെ രക്ഷിക്കാൻ
ഒന്നിച്ചു നമ്മുക്ക് കൈ കോർക്കാം, 
ഒന്നായി പൊരുതാo കൂട്ടരേ.........!
"ഭാരത് മാതാ കീ  ജയ് "
</poem>  </center>
{{BoxBottom1
| പേര്=  ഭൂമിക. എം.പി
| ക്ലാസ്സ്= 5 D  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  കാർമൽ ഇ.എം. ഗേൾസ് എച്ച്.എസ്.എസ് വഴുതക്കാട്          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 43086
| ഉപജില്ല=  തിരുവനന്തപുരം  സൗത്ത്    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  തിരുവനന്തപുരം
| തരം=  കവിത <!-- കവിത / കഥ  / ലേഖനം --> 
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verified1|name=PRIYA|തരം= കവിത}}
390

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/875496" എന്ന താളിൽനിന്ന് ശേഖരിച്ചത്