"തന്നട എൽ പി സ്കൂൾ/അക്ഷരവൃക്ഷം/കൊറോണ വൈറസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണ വൈറസ് <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 18: വരി 18:
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Nalinakshan| തരം=  ലേഖനം}}

21:06, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണ വൈറസ്


കൊറോണ എന്ന മഹാവ്യാധി ലോകത്തെ നശിപ്പിച്ചു കൊണ്ടിരിക്കുകയാണ്.ജനലക്ഷങ്ങൾ നമ്മുടെ ഇടയിൽ മരിച്ചു കൊണ്ടിരിക്കുന്നു.ഈ മഹാവ്യാധി ജനങ്ങൾ തമ്മിലുള്ള സമ്പർക്കത്തിലൂടെ ആണ് പടരുന്നത്.കൊറോണക്കെതിരെ ഉള്ള പ്രതിരോധ മരുന്ന് ഇത് വരെ കണ്ടുപിടിച്ചിട്ടില്ല.കേരളത്തിൽ കൊറോണക്കെതിരെ ഉള്ള പോരാട്ടം വളരെ ഫലപ്രദമായ രീതിയിൽ മുന്നിട്ട് നിൽക്കുകയാണ്.സർക്കാരിന്റെയും ആരോഗ്യ വകുപ്പിന്റെയും പ്രവർത്തനങ്ങൾ ഇവിടെ വളരെ ശക്തമാണ്.ലോക രാഷ്ട്രങ്ങൾക്കിടയിൽ നിലവിലുള്ള മരണ സംഖ്യയേക്കാൾ ഇന്ത്യയിലും,പ്രത്യേകിച്ചു നമ്മുടെ സംസ്ഥാനത്തും മരണ നിരക്ക് വളരെ കുറവാണ്.വളരെ കർശനമായ നടപടികളിലൂടെ ആണ് കേരളം ഈ നേട്ടം നിലനിർത്തുന്നത്.സർക്കാർ പ്രഖ്യാപിച്ച ഇപ്പോൾ നിലവിലുള്ള ലോക്ക് ഡൗണ് അതിന്റെ ശരിയായ രീതിയിൽ പാലിച്ചു കൊണ്ട്, ശാരീരിക അകലവും സാമൂഹിക ഐക്യവും നിലനിർത്തി കൊണ്ട് നമുക്ക് ഈ മഹമാരിയെ ചെറുത്ത് തോല്പിക്കാനാവും.

മിത്ര.പി.കെ
3 തന്നട എൽ.പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം