"ജി.എച്ച്. എസ്.എസ്. കാട്ടിലങ്ങാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 101: വരി 101:
|}
|}
|}
|}





20:13, 10 മാർച്ച് 2010-നു നിലവിലുണ്ടായിരുന്ന രൂപം

ജി.എച്ച്. എസ്.എസ്. കാട്ടിലങ്ങാടി
വിലാസം
മലപ്പുറം

മലപ്പുറം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
10-03-201019024




മലപ്പുറം ജില്ലയിലെ തിരൂര്‍ താലൂക്കിലെ താനൂരിലെ ഒരു വിദ്യാലയമാണ് ഗവ. ഹയര്‍ സെക്കണ്ടറി സ്കൂള്‍,കാട്ടിലങ്ങാടി. കാട്ടിലങ്ങാടി സ്കൂള്‍ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 1923ല്‍ സ്ഥാപിച്ച ഈ വിദ്യാലയം മലപ്പുറം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. പ്രശാന്ത സുന്ദരമായ ഈ പ്രദേശം ഒരു വിദ്യാലയത്തിന്റെ സുഗമമായ പ്രവര്‍ത്തനത്തിന് അനുയോജ്യമാണ്. [[]]

ചരിത്രം

1923 പൊന്നനി റ്റലുക്കിന്ദെ broad ന്ദെ കീഴില്‍ L P school ആയി ആരംഭിഛു . പില്‍ക്കാലത് റ്റലുക് ബൊര്‍ദ് നിര്‍തക്കി മലബാര്‍ ദിസ്റ്റ്രിക് ബൊഅര്‍ദ് നിലവില്‍ വന്നു. 1956 Sri. BADIRSHA PANIKKAR upgrade ക്ക്‍ഃഏയ്ട്ഃഊ UP SCHOOL അയി. പൗരവലിയുദെ സ്ര്മഫലമയി 1980 ഇല്‍ HIGH SCHOOL അയി.

ഭൗതികസൗകര്യങ്ങള്‍

HS ണൂമ്മ് HSS ആയ്യീ 2 COMPUTER LAB ഉ 35 COMPUTER ഉന്ദു.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

GOVERNMENT

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :



KOUSALYA, U. V ABDUL HAMEED, REMA J. H, NIRMALAKUMARI.M

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

ഈ താള്‍ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു


വഴികാട്ടി





<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls=10.920123,75.91718"none">

</googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.