"ധർമ്മസമാജം യു പി സ്കൂൾ/അക്ഷരവൃക്ഷം/മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= മഹാമാരി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 34: വരി 34:
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Nalinakshan| തരം=  കവിത}}

19:51, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

മഹാമാരി


ഇന്ന് രാവിലെ ഉറക്കമുണർന്നപ്പോൾ
കേട്ടതാണീ മഹാമാരിയെ
ലോകത്തെ ആകെ വിഴുങ്ങാനായി
വന്നതാണിവൻ
പെട്ടെന്നാർക്കും പിടിച്ചുകെട്ടുവാൻ
സാധിക്കില്ല ഇവനെ
എങ്ങിനെ ഇവനെ നേരിടുമെന്നാൽ
അങ്ങേയറ്റം ജാഗ്രതയിൽ നിന്നീടണം നമ്മൾ
പണ്ടുള്ളോർ പറഞ്ഞത് കേട്ടിട്ടുണ്ട് ഞാൻ
കൈകളും മുഖവും കാലും
കഴുകീട്ടു വേണം അകത്തു കയറാൻ എന്ന്
എന്നാൽ ഇന്നത്തെ തലമുറയ്ക്കുണ്ടോ
ആ ശീലം വല്ലതും
കൊറോണ എന്ന മഹാമാരിയെ കീഴടക്കുവാൻ
പൊരുതീടാം നമുക്ക് ഒറ്റക്കെട്ടായി

 

ശ്രീരന്യ ഷനോജ്
7 A ധർമ്മസമാജം യു പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത