"അ‍ഞ്ചരക്കണ്ടി എച്ച് എസ് എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

13057 (സംവാദം | സംഭാവനകൾ)
No edit summary
13057 (സംവാദം | സംഭാവനകൾ)
No edit summary
വരി 37: വരി 37:
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


 
കണ്ണൂര്‍ ജില്ലയില്‍ പലതുകൊണ്ടും പ്രാധാന്യമര്‍ഹിക്കുന്ന ഒരു പ്രദേശമാണ് അഞ്ചരക്കണ്ടി .കണ്ണീരില്‍ നിന്ന്  18 കി.മി. തെക്ക് കിഴക്കും തലശ്ശേരിയില്‍ നിന്ന് 22  കി.മി  വടക്കുകിഴക്കും കൂത്തുപറമ്പില്‍ നിന്ന് 12 കി.മി.  വടക്കുപടിഞ്ഞാറുമായി  സ്ഥിതിചെയ്യുന്ന ഈ പ്രദേശത്ത് ചരിത്രത്തിന്‍റെ താളുകളില്‍ അര്‍ഹമായ സ്ഥാനം ലഭിച്ചിട്ടുണ്ട്.എ.‍ഡി.  1887 ല്‍ പ്രസിദ്ധീകരിച്ച ലോഗന്‍സ് മലബാര്‍ മാന്വലില്‍ , പല സ്ഥലത്തും അഞ്ചരക്കണ്ടി എന്ന പേര്‍ കാണാം.ലോകത്തില്‍ വെച്ച് രണ്ടാം സ്ഥാനത്തും ഏഷ്യയില്‍ ഒന്നാം സാഥാനത്തും നിലകൊളളുന്ന കറപ്പത്തോട്ടം അഞ്ചരക്കണ്ടിക്ക് ലോകപ്രശസ്തി നേടിത്തന്നിരുന്നു. ഇതിനു പരിസരത്തായിട്ടാണ് അഞ്ചരക്കണ്ടി ഹയര്‍സെക്കണ്ടറി സ്കൂള്‍ സ്ഥിതിചെയ്യുന്നത്.


== ചരിത്രം ==
== ചരിത്രം ==
"https://schoolwiki.in/അ‍ഞ്ചരക്കണ്ടി_എച്ച്_എസ്_എസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്