"A L P S KOTTANELLOOR/അക്ഷരവൃക്ഷം/ബുൾബുൾ അമ്മയുടെ തെറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

23516 (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= ബുൾബുൾ അമ്മയുടെ തെറ്റ് <!-- ത...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
താൾ ശൂന്യമാക്കി
 
വരി 1: വരി 1:
{{BoxTop1
| തലക്കെട്ട്= ബുൾബുൾ അമ്മയുടെ തെറ്റ്        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color= 1        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}


<p> ഒരിടത്ത് ഒരു കൊച്ചു ഗ്രാമത്തിൽ കിങ്ങിണിപുരം എന്നു പറയുന്ന ഒരു സ്ഥലം ഉണ്ടായിരുന്നു. അവിടെ ഒരൊറ്റ  സ്കൂൾ ഉണ്ടായിരുന്നുള്ളൂ. അവിടെ നാലാം ക്ലാസിൽ ഒരു പാവം കുട്ടിയുണ്ടായിരുന്നു. അവന്റെ പേരായിരുന്നു. അഭിജിത്ത്. ഒരു നാരങ്ങയുടെ മരത്തിൽ ബുൾബുൾ കിളിയുടെ കൂടുണ്ടായിരുന്നു. ഒരു ദിവസം അഭിജിത്ത് ബുൾബുൾകിളിയുടെ മുട്ട എടുത്തപ്പോൾ ആ മുട്ട അറിയാതെ താഴെ വീണു.  അപ്പോൾ തന്നെ ബുൾബുൾ അമ്മ കണ്ടു. ബുൾബുൾ അമ്മയ്ക്ക് നന്നായിട്ട് സങ്കടം വന്നു. അഭിജിത്തിന്റെ അമ്മയ്ക് കാൻസറായിരുന്നു. വൈകീട്ട് അവന്റെ അച്ഛൻ ടീച്ചറിനോട് വിളിച്ചു പറഞ്ഞു. അഭിജിത്തിന് വളരെയധികം സങ്കടമായി. അഭിജിത്ത് ബുൾബുൾ അമ്മയുടെ അടുത്തേക്ക് ചെന്ന് പറഞ്ഞു. നിങ്ങൾക്ക് നിങ്ങളുടെ മുട്ടയല്ലെ പൊട്ടിയത്. എനിക്ക് എന്റെ അമ്മയെയാണ് നഷ്ടപ്പെട്ടത്. അത് കേട്ട് ബുൾബൾ അമ്മക്ക് തന്റെ തെറ്റ് മനസ്സിലായി.</p>
{{BoxBottom1
| പേര്= അഹല്യ
| ക്ലാസ്സ്= 4A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=എ.എൽ.പി സ്കൂൾ കൊറ്റനെല്ലൂർ, തൃശ്ശൂർ, മാള        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=23516
| ഉപജില്ല= മാള      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല= തൃശ്ശൂർ
| തരം= കഥ    <!-- കവിത / കഥ  / ലേഖനം --> 
| color=4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}