"A L P S KOTTANELLOOR/അക്ഷരവൃക്ഷം/എന്റെ ലോകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

23516 (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= എന്റെ ലോകം <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
താൾ ശൂന്യമാക്കി
 
വരി 1: വരി 1:
{{BoxTop1
| തലക്കെട്ട്= എന്റെ ലോകം        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color= 1        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}


<center> <poem>
തുമ്പീ തുമ്പീ കൊച്ചു തുമ്പീ
നിനക്കുണ്ടൊരു ലോകം
പൂവുകൾതോറും പൂന്തേൻ നുകരും
നിനക്കുമുണ്ടൊരു ലോകം
അതിർത്തിയില്ല വേലികളില്ല
അതിരില്ലാത്തൊരു ലോകം
എനിക്കുമുണ്ടൊരു ലോകം
പള്ളിക്കൂടവും വീടും കളിസ്ഥലവും
എല്ലാം ഉള്ളൊരു ലോകം
എന്നാൽ ഇന്നോ കൊറോണ മൂലം
അടഞ്ഞിരിക്കുന്നെൻ ലോകം
നിന്നെപ്പോലെ പാറിനടക്കാൻ
കഴിയുന്നില്ലെനിക്കിന്ന്
അടഞ്ഞിരിക്കുന്നെൻ ലോകം
വീടു മാത്രമാണെൻ ലോകം.
</poem> </center>
{{BoxBottom1
| പേര്= മുഹ്സിന ടി.എ
| ക്ലാസ്സ്= 3 A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=എ.എൽ.പി സ്കൂൾ കൊറ്റനെല്ലൂർ, തൃശ്ശൂർ, മാള        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=23516
| ഉപജില്ല= മാള      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല= തൃശ്ശൂർ
| തരം= കവിത    <!-- കവിത / കഥ  / ലേഖനം --> 
| color=4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
"https://schoolwiki.in/A_L_P_S_KOTTANELLOOR/അക്ഷരവൃക്ഷം/എന്റെ_ലോകം" എന്ന താളിൽനിന്ന് ശേഖരിച്ചത്