"ജി.എച്ച്.എസ്.എസ്. മാറഞ്ചേരി/അക്ഷരവൃക്ഷം/അപകടകാരിയായ കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= അപകടകാരിയായ കൊറോണ | color= 3 }} <p>...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 5: വരി 5:
<p>
<p>
  ഭൂഖണ്ഡവാസികളെല്ലാം സുഖ സുന്ദരമായി ജീവിക്കുകയായിരുന്നു. ഏത് പ്രശ്നവും ഒന്നിച്ച് നേരിടാൻ കഴിവുള്ളവരായിരുന്നു അവർ. എന്നാലിന്നവർ ഒരു പ്രശ്നത്തിൽപ്പെട്ടുഴലുകയാണ്. കൊറോണ അതാണവരുടെ പ്രശ്നം. ചൈനയിൽ ആദ്യം വന്ന ഈ കൊറോണ ഇന്ന് ലോകമാകെ വ്യാപിച്ചിരിക്കുകയാണ്.- ലക്ഷകണക്കിനാളുകൾ ഇന്നീ രോഗത്താൽ മരണപ്പെട്ടിരിക്കയാണ്. ചിലയാളുകൾ രക്ഷപ്പെടുകയും ചെയ്യുന്നുണ്ട്.- ഈ രോഗത്തിന് മരുന്ന് കണ്ടുപിടിച്ചിട്ടില്ല . പക്ഷേ രക്ഷപ്പെടുന്നവർ അവരുടെ ഭാഗ്യം എന്നേ പറയേണ്ടൂ..പ്രതിരോധമാണ് ഇവിടെ അഭികാമ്യം. ഹാൻഡ് വാഷ്, സാനിറ്റൈസർ, മാസ്ക് എന്നിവ ഈ രോഗാണുവിന് ഇഷ്ടമല്ല. അതു കൊണ്ടു തന്നെ നാം ഇടയ്ക്കിടയ്ക്ക് കൈ സോപ്പുപയോഗിച്ച് കഴുകണം. വെള്ളം ലഭ്യമല്ലാത്ത സാഹചര്യത്തിൽ സാനിറ്റൈസർ ഉപയോഗിക്കണം. പൊതുസ്ഥലത്ത് പോകുന്നവർ മാസ്ക് നിർബന്ധമായും ധരിച്ചിരിക്കണം.എന്നാൽ നമുക്കീ മഹാമാരിയിൽ നിന്നും രക്ഷ നേടാം.   

                   അതായത് രോഗം വന്ന് ചികിത്സിക്കുന്നതിനേക്കാൾ നല്ലത് രോഗം വരാതെ സൂക്ഷിക്കലാണ്.
                    
അതായത് രോഗം വന്ന് ചികിത്സിക്കുന്നതിനേക്കാൾ നല്ലത് രോഗം വരാതെ സൂക്ഷിക്കലാണ്.

വരി 21: വരി 22:
| color=  5
| color=  5
}}
}}
{{verification|name=Manojjoseph|തരം= ലേഖനം}}

18:03, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

അപകടകാരിയായ കൊറോണ

ഭൂഖണ്ഡവാസികളെല്ലാം സുഖ സുന്ദരമായി ജീവിക്കുകയായിരുന്നു. ഏത് പ്രശ്നവും ഒന്നിച്ച് നേരിടാൻ കഴിവുള്ളവരായിരുന്നു അവർ. എന്നാലിന്നവർ ഒരു പ്രശ്നത്തിൽപ്പെട്ടുഴലുകയാണ്. കൊറോണ അതാണവരുടെ പ്രശ്നം. ചൈനയിൽ ആദ്യം വന്ന ഈ കൊറോണ ഇന്ന് ലോകമാകെ വ്യാപിച്ചിരിക്കുകയാണ്.- ലക്ഷകണക്കിനാളുകൾ ഇന്നീ രോഗത്താൽ മരണപ്പെട്ടിരിക്കയാണ്. ചിലയാളുകൾ രക്ഷപ്പെടുകയും ചെയ്യുന്നുണ്ട്.- ഈ രോഗത്തിന് മരുന്ന് കണ്ടുപിടിച്ചിട്ടില്ല . പക്ഷേ രക്ഷപ്പെടുന്നവർ അവരുടെ ഭാഗ്യം എന്നേ പറയേണ്ടൂ..പ്രതിരോധമാണ് ഇവിടെ അഭികാമ്യം. ഹാൻഡ് വാഷ്, സാനിറ്റൈസർ, മാസ്ക് എന്നിവ ഈ രോഗാണുവിന് ഇഷ്ടമല്ല. അതു കൊണ്ടു തന്നെ നാം ഇടയ്ക്കിടയ്ക്ക് കൈ സോപ്പുപയോഗിച്ച് കഴുകണം. വെള്ളം ലഭ്യമല്ലാത്ത സാഹചര്യത്തിൽ സാനിറ്റൈസർ ഉപയോഗിക്കണം. പൊതുസ്ഥലത്ത് പോകുന്നവർ മാസ്ക് നിർബന്ധമായും ധരിച്ചിരിക്കണം.എന്നാൽ നമുക്കീ മഹാമാരിയിൽ നിന്നും രക്ഷ നേടാം. അതായത് രോഗം വന്ന് ചികിത്സിക്കുന്നതിനേക്കാൾ നല്ലത് രോഗം വരാതെ സൂക്ഷിക്കലാണ്.

അനു കൃഷ്ണ
6 D ജി.എച്ച്.എസ്.എസ്. മാറഞ്ചേരി
പൊന്നാനി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം

 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം