"സെന്റ് മേരീസ് എച്ച്. എസ്സ്. വൈന്തല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Smhs (സംവാദം | സംഭാവനകൾ)
No edit summary
Smhs (സംവാദം | സംഭാവനകൾ)
വരി 44: വരി 44:
'''തൃശ്ശൂര്‍''' ജില്ലയിലെ  '''മുകുന്ദപുരം ''' താലൂക്കില്‍ '''കാദ്ദുകുറ്റി ''' പഞ്ചായത്തില്‍ ചിറയും, മനയും, കാടുമുള്ള '''കല്ലൂര് വദ്ക്കുമ്മുരി ''' വില്ലേജില്‍  ''വ്യ്ന്തല '' പ്രദേശത്ത് കഅന്നമനദ ടൗണില്‍ നിന്ന് 5 കി.മീ. വടക്ക് അന്നമനദ-അഷ്റ്റമിചിര-റൂട്ടിലായി '''''വൈന്തല ഹൈസ്‌കൂള്‍''''' സ്ഥിതി ചെയ്യുന്നു.
'''തൃശ്ശൂര്‍''' ജില്ലയിലെ  '''മുകുന്ദപുരം ''' താലൂക്കില്‍ '''കാദ്ദുകുറ്റി ''' പഞ്ചായത്തില്‍ ചിറയും, മനയും, കാടുമുള്ള '''കല്ലൂര് വദ്ക്കുമ്മുരി ''' വില്ലേജില്‍  ''വ്യ്ന്തല '' പ്രദേശത്ത് കഅന്നമനദ ടൗണില്‍ നിന്ന് 5 കി.മീ. വടക്ക് അന്നമനദ-അഷ്റ്റമിചിര-റൂട്ടിലായി '''''വൈന്തല ഹൈസ്‌കൂള്‍''''' സ്ഥിതി ചെയ്യുന്നു.


=='''ചരിത്രം '''==
=='''ചരിത്രം                                                                            
 
            അനേകായിരങ്ങള്‍ക്ക്  ആദ്യാക്ഷരം  കുറിയ്ക്കാന്‍  അവസരമൊരുക്കിയ  സെന്റ്  മേരീസ്ഹൈസ്ക്കൂള്‍  ത്രിശ്ശുര്‍  ജില്ലയിലെ  മുകുന്ദപുരം    താലൂക്കില്‍    കാടുകുറ്റി  പഞ്ചായത്തില്‍  ചാലക്കുടിപ്പുഴയുടെ  തീരത്ത്    വൈന്തല  എന്ന  കൊച്ചുഗ്രാമത്തിന്റെ  ഹ്രദയഭാഗത്ത്  സ്ഥിതി  ചെയ്യുന്നു. പച്ചവിരിച്ച  നെല്‍പ്പാടങ്ങളും, സസ്യശ്യാമളമായ  തെങ്ങിന്‍  തോപ്പുകളും  ഈ  ഗ്രാമത്തിന്റെ  ചാരുതയ്ക്ക്  മിഴിവേകുന്നു.
    കണിച്ചായി, പാനായി, വലിയവീട്ടില്‍  എന്നീ  മൂന്ന്  കുടുംബക്കാര്‍  1896 -ല്‍  ഈ  സ്ക്കൂള്‍  സ്ഥാപിച്ചു . ആദ്യ  മാനേജരായി  തെരെഞ്ഞെടുക്കപ്പെട്ടത്  കണിച്ചായി  ഇട്ടൂപ്പ്  ചാക്കപ്പനെയാണ് .  L.S.S വൈന്തല  എന്ന  പേരില്‍  ആണ്  ആദ്യം  ഇത്  അറിയപ്പെട്ടത്. 1 മുതല്‍ 4 വരെയേ  തുടക്കത്തില്‍  ഉണ്ടായിരുന്നുള്ളു.  പിന്നീട്  ഏഴാം  ക്ലാസുവരെയായി.1945 -ല്‍  സമുദായം  സ്കുള്‍  ഹൈസ്ക്കൂളായി  അപ്പ്ഗ്രേഡായി  ചെയ്യപ്പെട്ടു . എ.വരദരാജന്‍  മാസ്റ്ററായിരുന്നു  ഹെഡ്  മാസ്റ്റര്‍ . ഈ  വിദ്യാലയത്തിന്റെ  ചരിത്രത്തില്‍ ഏറ്റവും  കൂടുതല്‍  കുട്ടികള്‍  1976-1977 വര്‍ഷത്തിലായിരുന്നു.1179കുട്ടികളും 27 ഡിവിഷനും.
      ഇന്ന്  ഈ  വിദ്യാലയത്തില്‍  12 ഡിവിഷനുകള്‍  മാത്രമെയുള്ളു .ഇതിനുള്ള  പ്രധാന  കാരണം  +2 ഇല്ലാത്തതാണ് . രണ്ടു  കോളനികളില്‍  നിന്നും  വരുന്ന  നിര്‍ധനനരായ  കുട്ടികളുടെ  ഏക  ആശ്രയം  ഈ  വിദ്യാലയമാണ് . ഈ  ഗ്രാമത്തിന്റെ  മുഖഛായ  മാറണമെങ്കില്‍  കൂടുതല്‍  പഠന  സൌകര്യങ്ങള്‍  ഇവിടെ  ഉണ്ടാകണം . S.S.L.C.യ്ക്ക്  എന്നും  നല്ല  വിജയശതമാനം  കൈവരിയ്ക്കാന്‍  ഈ  വിദ്യാലയത്തിന്  സാധിച്ചിട്ടുണ്ട് 
        ഈ  വര്‍ഷം  മുതല്‍  ഇവിടെ  ഇംഗ്ളീഷ്  മീഡിയം  ക്ലാസുകള്‍  ആരംഭിച്ചു . Management യും  p.t.a.യെയുടെയും,  നാട്ടുകാരുടെയും  ഒത്തൊരുമിച്ചുള്ള  പ്രവര്‍ത്തനം  മൂലം  ഈ  വിദ്യലയത്തിലെ  പ്രവര്‍ത്തനങ്ങള്‍  വളരെ  ഭംഗിയായി  മുന്നോട്ട്  പോയികൊണ്ടിരിക്കുന്നു.
                                                                                     
 
  മുകുന്ദപുരം  താലൂക്കില്‍, ചാലക്കുടി  ബ്ലോക്കില്‍ പ്പെട്ട  ഒരു  കൊച്ചുഗ്രാമമാണ്  വൈന്തല .കാടുകുറ്റി  പഞ്ചായത്തിലാണ്  ഈ  ഗ്രാമം  സ്ഥിതിചെയ്യുന്നത് . ചാലക്കുടി  പുഴ  ഈ  ഗ്രാമത്തെ  തഴുകിയുണര്‍ത്തുന്നു . പ്രക്രതി  സൌന്ദര്യം  കൊണ്ട്  അനുഗ്രഹീതമായ      ഗ്രാമം. അതെ, ഫലഭൂയിഷ്ഠമായ    മണ്ണ്, പവിത്രമായ  നാട്, ദൈവ  മനുഷ്യ  സംഗമം  നടന്ന  ഭൂമി, ദൈവം  മനുഷ്യരെ  വാര്‍ത്തെടുത്ത  പുണ്യഭൂമി, വി.ജോണ്‍  ബ്രിട്ടോ തന്റെ  കാലടികള്‍  കൊണ്ട്  വിശുദ്ധീകരിച്ച നാട് , വാഴ് ത്തപ്പെട്ട  ചാവറയച്ചന്‍  പുണ്യദീപം  തെളിീയിച്ച നാട് , വാഴ് ത്തപ്പെട്ട എവുപ്രാസ്യാമ്മ  മെനെഞ്ഞെടുത്ത  നാട് , കാലാകാലങ്ങളില്‍  പുണ്യ സംഗമം  നടന്ന  നാട് , ഇവിടെ  ആണ്  വൈന്തല  സെന്റ്  മേരീസ്ഹൈസ്ക്കൂള്‍  സ്ഥിതി  ചെയ്യുന്നത്. '''


==ഭൗതികസൗകര്യങ്ങള്‍ ==
==ഭൗതികസൗകര്യങ്ങള്‍ ==
"https://schoolwiki.in/സെന്റ്_മേരീസ്_എച്ച്._എസ്സ്._വൈന്തല" എന്ന താളിൽനിന്ന് ശേഖരിച്ചത്