"ഗവ.എച്ച് .എസ്.എസ്.ചാവശ്ശേരി/അക്ഷരവൃക്ഷം/കൊറോണ1" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 28: വരി 28:
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=pkgmohan|തരം=കവിത}}

17:42, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണ

കൊറോണ എന്ന മഹാമാരി വന്നതോടെ നാം ആശങ്കയിലായി ..
ആശങ്കയല്ല വേണ്ടത് ജാഗ്രതയാണ് വേണ്ടതെന്ന സന്ദേശം കേട്ടതോടെ നാം ജാഗ്രതയിലായി....
കൊറോണ എന്ന മഹാമാരി വന്നതോടെ നമ്മുടെ രാജ്യം ലോക്ക് ഡൗൺ ആക്കിയപ്പോൾ നമ്മൾ വീട്ടിലിരിപ്പായി...
അച്ഛനും അമ്മയും ചേട്ടനും ചേച്ചിയും ഞാനും കളിയും ചിരിയുമായി സ്നേഹം പങ്കുവെച്ചു
കൊറോണ വന്നതിൽ പിന്നെ സ്നേഹം എന്തെന്നറിഞ്ഞു നാം..
പലരും കൃഷി ചെയ്യാനും പൂച്ചെടികൾ നട്ടുവളർത്താനും തുടങ്ങി ... വീട്ടിലെ ഭക്ഷണമാണ് രുചികരം എന്ന് നാം അറിഞ്ഞു ..
ആർഭാടമില്ലാത്ത ആഘോഷങ്ങളുമായി ലളിത ജീവിതം നയിക്കാൻ കൊറോണയെന്ന മഹാമാരിയിറക്കി ദൈവം നമ്മെ ലാളിത്യം പഠിപ്പിച്ചു....


റംഷീന
9 ബി ഗവ.എച്ച് .എസ്.എസ്.ചാവശ്ശേരി
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - pkgmohan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത