"ഗവ. എച്ച്.എസ്. ഇരുളത്ത്/അക്ഷരവൃക്ഷം/അമ്മയ്ക്കായ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= അമ്മയ്ക്കായ് പൊരുതാം <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 3: | വരി 3: | ||
| color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<p> | |||
<center> <poem> | <center> <poem> | ||
അമ്മയാം ഭൂമിയെ തച്ചുടയ്ക്കാനായ് | അമ്മയാം ഭൂമിയെ തച്ചുടയ്ക്കാനായ് | ||
വരി 31: | വരി 32: | ||
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification|name=haseenabasheer|തരം=കവിത}} |
16:33, 23 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
അമ്മയ്ക്കായ് പൊരുതാം
അമ്മയാം ഭൂമിയെ തച്ചുടയ്ക്കാനായ് എത്തിയ വൈറസേ പോക നീ വേഗം കൈകൾ കഴുകിയും അകന്നു നിന്നും ഞങ്ങൾ എതിരിടും നിന്നെയീ കാലമെല്ലാം മാസ്കും ധരിച്ച് ശുചിയായ് നടന്നിട്ട് സുരക്ഷിതരായീടും ഞങ്ങളെല്ലാം ആയിരക്കണക്കായ രോഗികളെല്ലാം മാലാഖമാരുടെ കൈത്താങ്ങിനായ് മാതാപിതാക്കളും സോദരങ്ങളും ഒത്തൊരുമിച്ച് വീട്ടിലിരുന്നിടാം സോപ്പും വെള്ളവും താരമായ് മാറുന്നു രക്ഷകരാകുന്ന പോലീസുമാമൻമാർ ദൈവത്തിൻ തുല്യരായ് തീർന്നിടുന്നു ലോകത്തെ മുഴുവനും കാർന്നു തിന്നുന്ന വൈറസേ പോകുക പോകുക നീ...
സാങ്കേതിക പരിശോധന - haseenabasheer തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- സുൽത്താൻ ബത്തേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- സുൽത്താൻ ബത്തേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- വയനാട് ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കവിത