"ജി.എച്ച്.എസ്. തവിടിശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |

| വരി 216: | വരി 216: | ||
[[പ്രമാണം:prp2.jpg|200px|]] [[പ്രമാണം:prp3.jpg|200px|]] [[പ്രമാണം:prp4.jpg|200px]] | [[പ്രമാണം:prp2.jpg|200px|]] [[പ്രമാണം:prp3.jpg|200px|]] [[പ്രമാണം:prp4.jpg|200px]] | ||
[[പ്രമാണം:prp5.jpg|200px]] [[പ്രമാണം:prp6.jpg|200px]] [[പ്രമാണം:prp7.jpg|200px]] | [[പ്രമാണം:prp5.jpg|200px]] [[പ്രമാണം:prp6.jpg|200px]] [[പ്രമാണം:prp7.jpg|200px]] | ||

'''പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം'''

'''2019 ജൂൺ മാസത്തിലെ ആ സുദിനം. തവിടിശ്ശേരിക്ക് മറക്കാൻ കഴിയാത്ത ദിനം. അന്നാണ് നബാര്ഡിന്റെയും,ജില്ലാപഞ്ചായത്തിന്റെയും സഹായത്തോടെയുള്ള,സ്‌കൂളിന്റെ ചിരകാല സ്വപ്നമായ പുതിയ ക്ളാസ്സ്‌റൂം കെട്ടിടം ഉത്സവാന്തരീക്ഷത്തിൽ ഉദ്ഘാടനം ചെയ്യപ്പെട്ടത്. ബഹു: MLA ശ്രീ സി കൃഷ്ണന്റെ അധ്യക്ഷതയിൽ ബഹു: വിദ്യാഭ്യാസ മന്ത്രി പ്രൊഫ:സി രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു.ജില്ലാ പഞ്ചായത്ത് പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ്,വൈസ് പ്രസിഡന്റ് പി പി ദിവ്യ തുടങ്ങി അനേകം പ്രമുഖർ സാക്ഷ്യം വഹിച്ചു.''' | |||
'''സ്‌കൂളിനെ അന്താരാഷ്‌ട്ര പ്രശസ്ഥിയിലേക്കുയർത്തിയ പഠന പ്രോജക്ടുകളുടെ സമാഹാരമായ "ഭൂതക്കണ്ണാടി"എന്ന പുസ്തകം അദ്ദേഹം പ്രകാശനം ചെയ്തു. ഈ വേദിയിൽ വെച്ചാണ് മന്ത്രി തവിടിശ്ശേരി സ്‌കൂളിനെ മാതൃകയാക്കണം എന്ന പ്രസ്ഥാവന ഇറക്കിയത്.''' | |||
'''എന്തുകൊണ്ടും സ്‌കൂളിന്റെ അഭിമാന ദിനമായിരുന്നു ആ ദിവസം.''' | |||

'''ദിനാചരണങ്ങൾ'''

'''ദിനാചരണങ്ങൾ'''

'''ദേശീയ ദിനങ്ങൾ സ്‌കൂളിൽ സമുചിതമായി ആഘോഷിക്കുന്നു.''' | '''ദേശീയ ദിനങ്ങൾ സ്‌കൂളിൽ സമുചിതമായി ആഘോഷിക്കുന്നു.''' | ||