"ജി.എച്ച്.എസ്. തവിടിശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Thavidisseri (സംവാദം | സംഭാവനകൾ)
No edit summary
Thavidisseri (സംവാദം | സംഭാവനകൾ)
No edit summary
വരി 241: വരി 241:

അദ്ധ്യാപക ദിനമായ സെപ്റ്റംബർ അഞ്ചിന് അദ്ധ്യാപകർക്കൊപ്പം കുട്ടി ടീച്ചർമാരും ക്ലാസ്സുകൾ എടുത്തു. പാഠപുസ്തകത്തെ ആശ്രയിക്കാതെ തന്നെ ക്ലാസ്സുകൾ നയിച്ച കുട്ടിടിച്ചർമാർ അദ്ധ്യാപകർക്കും കൗതുകമായി .ചോദ്യം ചോദിക്കലും സംശയനിവാരണവും പാഠ ഭാഗങ്ങൾ  വിശദീകരിച്ച് നൽകലുമൊക്കെയായി അദ്ധ്യാപനം  ഗൗരവമുള്ളതായി മാറി . ഗുരു വന്ദനം നടത്തിയും കൊച്ചു കൊച്ചു  സമ്മാനങ്ങൾ നൽകിയും അവർ തങ്ങളുടെ  സ്നേഹം പ്രകടിപ്പിച്ചു.  വിവിധ തരം മത്സരങ്ങളും കളികളും അദ്ധ്യാപകർക്കായി നടത്തുകയും വിജയികൾക്ക് സമ്മാനം നൽകുകയും ചെയ്തു.

==''' ബ്ലോഗുകൾ-പോർട്ടലുകൾ'''==
{| class="wikitable"
{| class="wikitable"
|-
|-
"https://schoolwiki.in/ജി.എച്ച്.എസ്._തവിടിശ്ശേരി" എന്ന താളിൽനിന്ന് ശേഖരിച്ചത്