"കാഞ്ഞിരോട് എൽ പി സ്കൂൾ/അക്ഷരവൃക്ഷം/കൊറോണക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണക്കാലം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 30: വരി 30:
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Nalinakshan| തരം=  കവിത}}

14:59, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണക്കാലം


കൊറോണക്കാലം
കോവിഡ് നാട്ടിൽ വന്നകാലം
മനുഷ്യരെല്ലാരും വീട്ടിൽ തന്നെ
വാഹനങ്ങൾ ഒന്നും ഓടുന്നില്ല
കടകമ്പോളങ്ങൾ പൂട്ടിയിട്ടു
ആളുകൾ ജോലിക്കു പോകാതെയായി
പൊതുചടങ്ങുകൾ ഒന്നുമില്ല
അമ്പലദർശനമൊന്നുമില്ല
കോവിഡ് വ്യാപനം തടയാനായി
ജാഗ്രതയോടെ നടന്നിടേണം
ജാഗ്രതയോടെ നടന്നിടേണം

 

ശിഹാര പി
4 കാഞ്ഞിരോട് എൽ പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത