"ഏച്ചൂർ വെസ്റ്റ് യു പി സ്കൂൾ/അക്ഷരവൃക്ഷം/കൊറോണ കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണ കാലം <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 25: വരി 25:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=  ഏച്ചൂർ_വെസ്റ്റ്_യു_പി_സ്കൂൾ       <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=  ഏച്ചൂർ വെസ്റ്റ് യു പി സ്കൂൾ       <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 13353
| സ്കൂൾ കോഡ്= 13353
| ഉപജില്ല=  കണ്ണൂർ നോർത്ത്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  കണ്ണൂർ നോർത്ത്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
വരി 32: വരി 32:
| color=    4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Nalinakshan| തരം=  കവിത}}

14:17, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണ കാലം

കൊറോണ കൊറോണ കൊറോണ
നാടാകെ ഭീതി പരത്തും കൊറോണ
ചൈനയിൽ നിന്ന് കേരളത്തിലെത്തിയ കൊറോണ
ലക്ഷക്കണക്കിന് ആളുകൾ മരിച്ചുവീഴും കൊറോണ
മന്ത്രിയെന്നോ തന്ത്രിയെന്നോ
കുട്ടിയെന്നോ വൃദ്ധയെന്നോ ഭേദമില്ലാതെ
ആരിലും ഭീതി പടർത്തും കൊറോണ
കൈകഴുകി മൂക്കുപൊത്തി പുറത്തിറങ്ങാതെ
നാട്ടിലിറങ്ങാതെ വീട്ടിലിരുത്തും കൊറോണ
ഡോക്ടർമാരും മാലാഖമാരും
കാവൽ നിൽക്കും ഒറ്റക്കെട്ടായി
നേരിടും നാം ഭീതിയില്ലാതെ
നേരിട്ടു തോൽപ്പിക്കും നമ്മൾ
 കൊറോണഎന്ന മഹാമാരിയെ
 കൊറോണ കൊറോണ കൊറോണ
 

അവന്തിക .എൻ
4. B ഏച്ചൂർ വെസ്റ്റ് യു പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത