"വിജ്ഞാന ശകലങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (→ഐ.ടി) |

വരി 11: | വരി 11: | ||
നോക്കിയ N72 usb modem ഉപയോഗിച്ച് ഡെബിയനില് ഇന്റെര്നെറ്റ് കണ്ക്റ്റ് ചെയ്യാം. അതിനായി wvdial ഉപയോഗിക്കാം.
| നോക്കിയ N72 usb modem ഉപയോഗിച്ച് ഡെബിയനില് ഇന്റെര്നെറ്റ് കണ്ക്റ്റ് ചെയ്യാം. അതിനായി wvdial ഉപയോഗിക്കാം.

ആദ്യമായി wvdial config ചെയ്യണം. അതിനായി ടെര്മിനലില് ഇങ്ങനെ type ചെയ്യുക.
| ആദ്യമായി wvdial config ചെയ്യണം. അതിനായി ടെര്മിനലില് ഇങ്ങനെ type ചെയ്യുക.

debian#
| debian# wvdialconf /etc/wvdial.conf

തുടര്ന്ന് wvdail.conf gedit ല്‍ തുറന്ന് താഴെപ്പറയുന്ന മാറ്റങ്ങള് വരുത്തുക. അതിനായി ടെര്മിനലില്‍
| തുടര്ന്ന് wvdail.conf gedit ല്‍ തുറന്ന് താഴെപ്പറയുന്ന മാറ്റങ്ങള് വരുത്തുക. അതിനായി ടെര്മിനലില്‍

debian# gedit /etc/wvdial.conf എന്ന് type ചെയ്യുക.
| debian# gedit /etc/wvdial.conf എന്ന് type ചെയ്യുക.

13:15, 22 നവംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
സാമൂഹ്യശാസ്ത്രം
ഭൗതികശാസ്ത്രം
ജീവശാസ്ത്രം
രസതന്ത്രം
കണക്ക്
ഐ.ടി
ഇന്റെര്നെറ്റ് കണക്ഷന് - N72 usb modem ഉപയോഗിച്ച്.
നോക്കിയ N72 usb modem ഉപയോഗിച്ച് ഡെബിയനില് ഇന്റെര്നെറ്റ് കണ്ക്റ്റ് ചെയ്യാം. അതിനായി wvdial ഉപയോഗിക്കാം.
ആദ്യമായി wvdial config ചെയ്യണം. അതിനായി ടെര്മിനലില് ഇങ്ങനെ type ചെയ്യുക.
debian# wvdialconf /etc/wvdial.conf
തുടര്ന്ന് wvdail.conf gedit ല്‍ തുറന്ന് താഴെപ്പറയുന്ന മാറ്റങ്ങള് വരുത്തുക. അതിനായി ടെര്മിനലില്‍
debian# gedit /etc/wvdial.conf എന്ന് type ചെയ്യുക.
ടെക്സ്റ്റ് ഫയലില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തുക.
Init1 = ATZ
Init2 = ATQ0 V1 E1 S0=0 &C1 &D2 +FCLASS=0
Init3 = AT+CGDCONT=1,"IP","airtelgprs.com"
Modem Type = USB Modem
FlowControl = Hardware(CRTSCTS)
Dial Command = ATDT
SetVolume=0
Baud = 460800
New PPPD = yes
Modem = /dev/ ttyACM0
ISDN = 0
Phone = *99***1#
Mode = 1
Password = none
Ask Password = 0
Username = none
stupid mode = 1
Compuserve = 0
Idle Seconds = 500
Auto DNS = 1
wvdial.conf save ചെയ്യുക

തുടര്ന്ന് കണ്ക്റ്റ് ചെയ്യുന്നതിനായി ടെര്മിനലില്‍
debian# wvdial എന്ന് type ചെയ്ത് enter അടിയ്ക്കുക
Terminal close ചെയ്യാതെ ഏതെങ്കിലും browser തുറന്ന് ഇന്റെര്നെറ്റ് browse ചെയ്യാം
subhash
--Subhash 23:50, 21 നവംബര്‍ 2009 (UTC)