"ജി.എച്ച്.എസ്. തവിടിശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 217: | വരി 217: | ||
[[പ്രമാണം:prp2.jpg|200px|]] [[പ്രമാണം:prp3.jpg|200px|]] [[പ്രമാണം:prp4.jpg|200px]] | [[പ്രമാണം:prp2.jpg|200px|]] [[പ്രമാണം:prp3.jpg|200px|]] [[പ്രമാണം:prp4.jpg|200px]] | ||
[[പ്രമാണം:prp5.jpg|200px]] [[പ്രമാണം:prp6.jpg|200px]] [[പ്രമാണം:prp7.jpg|200px]] | [[പ്രമാണം:prp5.jpg|200px]] [[പ്രമാണം:prp6.jpg|200px]] [[പ്രമാണം:prp7.jpg|200px]] | ||
=== '''ദിനാചരണങ്ങൾ''' === | |||
'''ദേശീയ ദിനങ്ങൾ സ്‌കൂളിൽ സമുചിതമായി ആഘോഷിക്കുന്നു.''' | |||
<font color="blue"> | |||
'''പ്രവേശനോത്സവം 2019'''<br></font color> | |||
പ്രവേശനോത്സവം വൈവിധ്യമാർന്ന പരിപാടികളോടെ നടത്തി.. ഒന്നാം ക്‌ളാസ്സിലും മറ്റുക്ലാസ്സുകളിലും പുതുതായി ചേർന്ന കുട്ടികളെ പ്രവേശനോത്സവ ഗാനത്തോടെ സ്വീകരിച്ചു. അമ്പരപ്പോടെയും അത്‌ഭുതത്തോടെയും നിന്നിരുന്ന കുഞ്ഞുങ്ങൾക്ക് വർണാഭമായ ബലൂണുകൾ നല്കി.എല്ലാവര്ക്കും പുസ്തകങ്ങൾ സമ്മാനമായി നൽകി.അധ്യാപകരുടെയും രക്ഷിതാക്കളുടെയും നേതൃത്വത്തിൽ എല്ലാ കുട്ടികൾക്കുംപായസം നൽകി. | |||
പ്രവേശനോത്സവം പയ്യന്നൂർ നിയോജക മണ്ഡലം എം.എൽ.എ.ശ്രീ.സി.കൃഷ്ണൻ ഉദ്ഘാടനം ചെയ്തു.പി.ടി.എ പ്രസിഡന്റ് കെ പി ദിനേശൻ അധ്യക്ഷത വഹിച്ചു. | |||
<font color="blue"> '''പരിസ്ഥിതി ദിനം 2019'''<br></font color> | |||
നാം വസിക്കുന്ന ഭൂമിയെ സംരക്ഷിക്കുക എന്നത് നമ്മുടെ കടമയാണ്.പരിസ്ഥിതി സംരക്ഷണം നമ്മുടെ ചുമതലയാണ്.സ്കൂളിലും, പരിസരത്തും വൃക്ഷത്തൈകൾ നട്ടു.. കുട്ടികൾക്ക് -എന്റെ മരം - വൃക്ഷത്തൈകൾ വിതരണം ചെയ്തു. പരിസ്ഥിതിദിന സന്ദേശം ഉൾക്കൊള്ളുന്ന പോസ്റ്റർ,പ്ലക്കാർഡ്, എന്നിവ കുട്ടികൾ നിർമ്മിച്ച് പരിസ്ഥിതി സംരക്ഷണറാലി നടത്തി. | |||
<font color="blue">'''ബഷീർ ദിനാചരണം-ജൂലൈ 5'''<br></font color> | |||
മലയാള സാഹിത്യത്തിലെ നിത്യഹരിത വസന്തമായ വൈക്കം മുഹമ്മദ് ബഷീർ ഓർമ്മയായ ജൂലൈ 5 ന് പെരിങ്ങോം ഗവ.ഹൈസ്കൂളിൽ വ്യത്യസ്ത പരിപാടികളോടെ വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണ ദിനം ആചരിച്ചു. ബീന ടീച്ചർ ബഷീർ അനുസ്മരണ പ്രഭാഷണം നടത്തി. വൈക്കം മുഹമ്മദ് ബഷീറിന്റെ പുസ്തകങ്ങളുടെ പ്രദർശനവും നടന്നു.ബഷീർ കഥാപാത്രങ്ങളുടെ അവതരണം നടത്തി. വിദ്യാരംഗം കലാസാഹിത്യ വേദി, ലിറ്റിൽകൈറ്റ്സ് ഐ.ടി ക്ലബ്ബ് എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടികൾ സംഘടിപ്പിച്ചത്. | |||
<font color="blue">'''ചാന്ദ്രദിനാഘോഷം''' </font> | |||
ചാന്ദ്ര ദിനാചരണം വേറിട്ട പ്രവർത്തനങ്ങളാൽ ശ്രദ്ധേയമായി മാറി.പ്രസ്തുത ദിനത്തെക്കുറിച്ചുള്ള അവബോധം കുട്ടികളിൽ ഉണ്ടാക്കുന്നതിനായി അസംബ്ളിയിൽ പ്രഭാഷണം നടത്തുകയും തുടർന്ന് ഡിജിററൽ ക്വിസ് മത്സരം നടത്തുകയും ചെയ്തു. സയൻസ് ക്ലബിന്റെ നോട്ടീസ് ബോർഡ് ഈ ദിനത്തിന്റെ പ്രാധാന്യമുൾക്കൊള്ളുന്ന വാർത്തകളും ചിത്രങ്ങളും ഉപയോഗിച്ച് മനോഹരമാക്കുകയും ചെയ്തു.ചാന്ദ്രയാത്രയുടെ വീഡിയോ പ്രദർശിപ്പിച്ചു.അസ്സംബ്ലിയിൽ ആദ്യ ചാന്ദ്രയാത്രയുടെ പുനരാവിഷ്കാരം നടത്തിയത് ശ്രദ്ധേയയായി. | |||
<font color="blue">'''സ്വാതന്ത്ര്യ ദിനാഘോഷം''' </font> | |||
സോഷ്യൽ സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിലാണ് ഈ വർഷത്തെ സ്വാതന്ത്ര്യദിനാഘോഷം നടത്തിയത്.സ്റ്റാഫ് മീറ്റിംഗ് ചേർന്ന് പരിപാടികൾ ആസൂത്രണം ചെയ്തു. ആഗസ്റ്റ് 15-ാം തീയതി സ്വാതന്ത്ര്യദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. രാവിലെ 9.00 ന് ദേശീയ പതാക ഉയർത്തി.ഓരോ ക്ലാസ്സിനും ദേശഭക്തിഗാനം, പ്രസംഗം എന്നിവ അവതരിപ്പിച്ചു . എല്ലാ ക്ലാസ്സ് മുറികളും ആകര്ഷകമാക്കിയിരുന്നു..വിദ്യാർത്ഥികളും മുഴുവൻ അധ്യാപകരും രക്ഷിതാക്കളും പി.ടി.എ എക്സിക്യൂട്ടീവ് അംഗങ്ങളും സ്കൂളിലെത്തി. പി.ടി.എ.യുടെ നേതൃത്വത്തിൽ കുട്ടികൾക്ക് പാൽപ്പായസം നൽകി. | |||
<font color="blue">'''അദ്ധ്യാപക ദിനാഘോഷം''' </font> | |||
അദ്ധ്യാപക ദിനമായ സെപ്റ്റംബർ അഞ്ചിന് അദ്ധ്യാപകർക്കൊപ്പം കുട്ടി ടീച്ചർമാരും ക്ലാസ്സുകൾ എടുത്തു. പാഠപുസ്തകത്തെ ആശ്രയിക്കാതെ തന്നെ ക്ലാസ്സുകൾ നയിച്ച കുട്ടിടിച്ചർമാർ അദ്ധ്യാപകർക്കും കൗതുകമായി .ചോദ്യം ചോദിക്കലും സംശയനിവാരണവും പാഠ ഭാഗങ്ങൾ വിശദീകരിച്ച് നൽകലുമൊക്കെയായി അദ്ധ്യാപനം ഗൗരവമുള്ളതായി മാറി . ഗുരു വന്ദനം നടത്തിയും കൊച്ചു കൊച്ചു സമ്മാനങ്ങൾ നൽകിയും അവർ തങ്ങളുടെ സ്നേഹം പ്രകടിപ്പിച്ചു. വിവിധ തരം മത്സരങ്ങളും കളികളും അദ്ധ്യാപകർക്കായി നടത്തുകയും വിജയികൾക്ക് സമ്മാനം നൽകുകയും ചെയ്തു. | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;" | {| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;" | ||