ഉള്ളടക്കത്തിലേക്ക് പോവുക

"കാപ്പാട് മദ്രസ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/അമ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
13319 (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= അമ്മ <!-- തലക്കെട്ട് - സമചിഹ്ന...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 32: വരി 32:
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Nalinakshan| തരം=  കവിത}}

13:22, 23 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

അമ്മ

അമ്മ എന്ന നന്മ മരം
വീടിൻ വിളക്കാണ്
അമ്മ തരും ചോറുരുള
എന്തു രുചിയാണ്
അമ്മ എന്ന സ്നേഹമധു
നുകരുവാൻ ഞാനുണ്ട്
അമ്മ തരും പൊന്നുമ്മ
എന്തു മധുരമാണ്
ആ സ്നേഹത്തിൽ നന്മയുണ്ട്
സാന്ത്വനമായ് അമ്മയുണ്ട്
സ്നേഹമെന്ന വാക്കിനർത്ഥം
എന്നും അമ്മ മാത്രം

 

മുഹമ്മദ് സയാൻ
3 A കാപ്പാട് മദ്രസ എൽ.പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത