"കാപ്പാട് മദ്രസ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/കൊറോണക്കാലം...." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' {{BoxTop1 | തലക്കെട്ട്= കൊറോണക്കാലം.... <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 31: വരി 31:
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Nalinakshan| തരം=  കവിത}}

13:16, 23 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം


കൊറോണക്കാലം....


കൊറോണ എന്ന മഹാമാരി
 ലോകത്താകെ മഹാമാരി
കുട്ടികളാം നമ്മളെയെല്ലാം
 വീട്ടിൽ പൂട്ടിയിട്ട മഹാമാരി
 പക്ഷേ നമ്മൾ കുട്ടികൾ
 കഥകൾ കൊണ്ടും കവിതകൾ കൊണ്ടും
വീടിനെയാക്കും സ്വർഗ്ഗം
ഉമ്മയും ഉപ്പയുമൊത്തു കളിച്ചും
പഠിച്ചും വീടിനെയാക്കും സ്വർഗ്ഗം
 

മുഹമ്മദ് ഷെസിൻ
1 A കാപ്പാട് മദ്രസ എൽ.പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത