"മിടാവിലോട് വെസ്റ്റ് എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ഞങ്ങൾ ഇന്ന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 4: | വരി 4: | ||
}} | }} | ||
റൈഫാൻ മോനേ കരയല്ലേ | റൈഫാൻ മോനേ കരയല്ലേ | ||
ഞങ്ങൾക്കൊത്ത് കളിക്കാലോ | ഞങ്ങൾക്കൊത്ത് കളിക്കാലോ | ||
സ്കൂളില്ല മദ്റസയില്ല | സ്കൂളില്ല മദ്റസയില്ല | ||
ഇക്കയും ഇത്തയും കൂടെയില്ലേ | ഇക്കയും ഇത്തയും കൂടെയില്ലേ | ||
കൊറോണ രോഗം വന്നില്ലേ | കൊറോണ രോഗം വന്നില്ലേ | ||
നാടിനെ ലോക്കിൽ ആക്കീലെ | നാടിനെ ലോക്കിൽ ആക്കീലെ | ||
ബീച്ചിലും മാളിലും പോക്കീല്ല | ബീച്ചിലും മാളിലും പോക്കീല്ല | ||
കുടുംബ വീട്ടിൽ പോക്കീല്ല | കുടുംബ വീട്ടിൽ പോക്കീല്ല | ||
അതിഥികളാരും വന്നില്ല | അതിഥികളാരും വന്നില്ല | ||
കല്യാണങ്ങൾഒന്നുമില്ല | കല്യാണങ്ങൾഒന്നുമില്ല | ||
സത്കാരങ്ങൾ ഒന്നുമില്ല | സത്കാരങ്ങൾ ഒന്നുമില്ല | ||
ആഘോഷങ്ങൾ ഒന്നുമില്ല | ആഘോഷങ്ങൾ ഒന്നുമില്ല | ||
സന്തോഷങ്ങൾ ഒന്നുമില്ല | സന്തോഷങ്ങൾ ഒന്നുമില്ല | ||
സ്കൂളൊന്ന് തുറന്നെങ്കിൽ | സ്കൂളൊന്ന് തുറന്നെങ്കിൽ | ||
ടീച്ചറെയും മാഷെയും കാണാലോ | ടീച്ചറെയും മാഷെയും കാണാലോ | ||
ചങ്ങാതിമാരെയും കാണാലോ | ചങ്ങാതിമാരെയും കാണാലോ | ||
പഠിച്ചു വിജയിച്ചിടാമല്ലോ | പഠിച്ചു വിജയിച്ചിടാമല്ലോ | ||
{{BoxBottom1 | {{BoxBottom1 |
12:58, 23 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
ഞങ്ങൾ ഇന്ന്
റൈഫാൻ മോനേ കരയല്ലേ ഞങ്ങൾക്കൊത്ത് കളിക്കാലോ സ്കൂളില്ല മദ്റസയില്ല ഇക്കയും ഇത്തയും കൂടെയില്ലേ കൊറോണ രോഗം വന്നില്ലേ നാടിനെ ലോക്കിൽ ആക്കീലെ ബീച്ചിലും മാളിലും പോക്കീല്ല കുടുംബ വീട്ടിൽ പോക്കീല്ല അതിഥികളാരും വന്നില്ല കല്യാണങ്ങൾഒന്നുമില്ല സത്കാരങ്ങൾ ഒന്നുമില്ല ആഘോഷങ്ങൾ ഒന്നുമില്ല സന്തോഷങ്ങൾ ഒന്നുമില്ല സ്കൂളൊന്ന് തുറന്നെങ്കിൽ ടീച്ചറെയും മാഷെയും കാണാലോ ചങ്ങാതിമാരെയും കാണാലോ പഠിച്ചു വിജയിച്ചിടാമല്ലോ
സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂര് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണ്ണൂര് നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- കണ്ണൂര് ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- കണ്ണൂര് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണ്ണൂര് നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- കണ്ണൂര് ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കവിത