"കാപ്പാട് മദ്രസ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ഒരുമിച്ച് നേരിടാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ഒരുമിച്ച് നേരിടാം.. <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 28: വരി 28:
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Nalinakshan| തരം=  കവിത}}

12:49, 23 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഒരുമിച്ച് നേരിടാം..


പരിഭവിക്കേണ്ട പിണങ്ങിടേണ്ട
പോരാടുവാൻ നേരമായിന്ന് കൂട്ടരേ.
പ്രതിരോധ മാർഗത്തിലൂടെ
പരിഹസിക്കേണ്ട പരിഭവിക്കേണ്ട
ജാഗ്രതയാണ് വേണ്ടത് കൂട്ടരേ.
ഒഴിവാക്കീടേണംസ്നേഹസന്ദർശനങ്ങൾ
നമുക്ക് ഒഴിവാക്കീടാം ഹസ്തദാനം.
 മടിക്കാതെ നിർദേശം പാലിച്ചീടാം
നല്ലൊരു നാളേയ്ക്കുവേണ്ടി.

 

മുഹമ്മദ് അഫ് ലഹ് വി വി
3 A കപ്പാട് മദ്രസ്സ എൽ.പി.
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത