"ഗവ വി എച്ച് എസ് എസ് ആര്യാട്/അക്ഷരവൃക്ഷം/ലീയുടെ പ്രിയതമ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Arunkm (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്=ലീയുടെ പ്രിയതമ <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Arunkm (സംവാദം | സംഭാവനകൾ)
No edit summary
വരി 37: വരി 37:
<p>അന്ന് രാത്രി സമാധാനമായി ഡോക്ടർ ലീ ഉറങ്ങി. നിദ്രയിൽ, രാത്രിയുടെ ഏതോ യാമത്തിൽ, മധുരമായ ഒരു സ്വരം! "ഡോക്ടർ..!" അയാൾ കണ്ണുകൾ ചിമ്മിത്തുറന്നു. അരണ്ട വെളിച്ചം. ആരാണ് തന്നെ വിളിച്ചത്? അതിസുന്ദരിയായ തന്റെ രാജ്ഞി! അവൾ മനോഹരമായ കിരീടം ധരിച്ചിട്ടുണ്ടായിരുന്നു. വശ്യമായ പുഞ്ചിരി. കൈകൾ നീട്ടി വിളിക്കുന്നു "വരൂ.. പ്രിയതമാ.."  "നീ എന്റേതല്ലേ? നമുക്ക് പോകാം." ഒരു നിമിഷം, അയാളുടെ കുട്ടിക്കാലം മുതലുള്ള അനുഭവങ്ങൾ അയാളുടെ മാമനസ്സിൽ മിന്നിമറഞ്ഞു. അയാൾ  ശാന്തനായിരുന്നു. അവളുടെ മുഖത്ത് നോക്കി അയാൾ മന്ദഹാസിച്ചു.</p>  

<p>ശീതീകരണ സംഭരണിയിൽ നിന്ന് അയാൾ തൻെറ സിറിഞ്ജ് എടുത്തു. ഒരു സ്വപത്തിലെന്നപോലെ അവൾ അയാളുടെ സിരകളിലേക്ക് പ്രവേശിച്ചു...</p>
<p>ശീതീകരണ സംഭരണിയിൽ നിന്ന് അയാൾ തൻെറ സിറിഞ്ജ് എടുത്തു. ഒരു സ്വപത്തിലെന്നപോലെ അവൾ അയാളുടെ സിരകളിലേക്ക് പടർന്നു....</p>
{{BoxBottom1
{{BoxBottom1
| പേര്=സീതാ ലക്ഷ്മി  
| പേര്=സീതാ ലക്ഷ്മി