"എ.എൽ.പി.എസ്.‍‍‍‍‍‍‍‍‍‍‍ ഏലംങ്കുളംസൗത്ത്/അക്ഷരവൃക്ഷം/രോഗപ്രതിരോധംപരിസര ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പരിസര ശുചിത്വം | color= 4}} <ce...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 27: വരി 27:
| color=    2
| color=    2
}}
}}
{{verification|name=MT_1206| തരം= കവിത}}

12:18, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പരിസര ശുചിത്വം

      മനുഷ്യർ ചെയ്തിടും പ്രവർത്തിയാൽ
നശിച്ചുപോകുന്നു പ്രകൃതിയും
പരിസരം മലിനമാക്കി യാൽ
തേടിയെത്തും മാരക രോഗങ്ങൾ നമ്മെ
മാലിന്യങ്ങൾ എന്തുതന്നെയായാലും
വേണ്ട രീതിയിൽ സംസ്കരിച്ചീടുക
പരിസരം വൃത്തി ഉണ്ടെങ്കിലേ
നല്ല ആരോഗ്യം വാണീടൂ
നല്ല ആരോഗ്യത്തിനായി
നല്ല നാളേക്കായി
പരിസര ശുചിത്വം പാലിക്ക നാം.
   

ശ്രീജിത്ത്
3 എ എൽ പി സ്കൂൾ ഏലംകുളം സൗത്ത്,
.പെരിന്തൽമണ് ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത