"ജി എച്ച് എസ് എസ്, മാരായമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 42: വരി 42:

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
എട്ട് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 8 കെട്ടിടങ്ങളിലായി 37 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തില്‍ 5 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
എട്ട് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 8 കെട്ടിടങ്ങളിലായി 37 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തില്‍ 5 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പത്തിയാറോളം കമ്പ്യൂട്ടറുകളുണ്ട്.  സ്കൂളില്‍ ബ്രോഡ്ബാന്‍ഡ് ഇറ്റ്ന്‍ര്‍നെറ്റ് സൗകര്യം ലഭ്യമാണ്.  കുടിവെളളത്തിന് ഒരുതുറന്നകിണറും കുഴല്‍ക്കിണറും വിദ്യാലയത്തിനുണ്ട്.  ആവശ്യത്തിന് മൂത്രപ്പുരകളും കക്കൂസുകളുമുണ്ട്.  കുട്ടികള്‍ക്ക് ആവശ്യമായ പുസ്തകങ്ങളും റഫറന്‍സ് ഗ്രനദങ്ങളുമടങ്ങിയ വിശാലമായ ലൈബ്രറിയും, കേബിള്‍കണക്ഷനോടു കൂടിയ സ്മാര്‍ട്ട് റൂമും, . സയന്‍സ് വിഷയങ്ങള്‍ക്ക് ആവശ്യമായ ലാബുകളുമുണ്‍ട്.
 
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പത്തിയാറോളം കമ്പ്യൂട്ടറുകളുണ്ട്.  സ്കൂളില്‍ ബ്രോഡ്ബാന്‍ഡ് ഇറ്റ്ന്‍ര്‍നെറ്റ് സൗകര്യം ലഭ്യമാണ്.  കുടിവെളളത്തിന് ഒരുതുറന്നകിണറും കുഴല്‍ക്കിണറും വിദ്യാലയത്തിനുണ്ട്.  ആവശ്യത്തിന് മൂത്രപ്പുരകളും കക്കൂസുകളുമുണ്ട്.   
 
        കുട്ടികള്‍ക്ക് ആവശ്യമായ പുസ്തകങ്ങളും റഫറന്‍സ് ഗ്രനദങ്ങളുമടങ്ങിയ വിശാലമായ ലൈബ്രറിയും, കേബിള്‍കണക്ഷനോടു കൂടിയ സ്മാര്‍ട്ട് റൂമും, . സയന്‍സ് വിഷയങ്ങള്‍ക്ക് ആവശ്യമായ ലാബുകളുമുണ്‍ട്.

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==

18:48, 9 മാർച്ച് 2010-നു നിലവിലുണ്ടായിരുന്ന രൂപം

ജി എച്ച് എസ് എസ്, മാരായമംഗലം
വിലാസം
മാരായമംഗലം

പാലക്കാട് ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല ഒറ്ററ്റപ്പാലം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
09-03-2010G.H.S.S. Marayamangalam

ചരിത്രം

ഭൗതികസൗകര്യങ്ങള്‍

എട്ട് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 8 കെട്ടിടങ്ങളിലായി 37 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തില്‍ 5 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പത്തിയാറോളം കമ്പ്യൂട്ടറുകളുണ്ട്. സ്കൂളില്‍ ബ്രോഡ്ബാന്‍ഡ് ഇറ്റ്ന്‍ര്‍നെറ്റ് സൗകര്യം ലഭ്യമാണ്. കുടിവെളളത്തിന് ഒരുതുറന്നകിണറും കുഴല്‍ക്കിണറും വിദ്യാലയത്തിനുണ്ട്. ആവശ്യത്തിന് മൂത്രപ്പുരകളും കക്കൂസുകളുമുണ്ട്. കുട്ടികള്‍ക്ക് ആവശ്യമായ പുസ്തകങ്ങളും റഫറന്‍സ് ഗ്രനദങ്ങളുമടങ്ങിയ വിശാലമായ ലൈബ്രറിയും, കേബിള്‍കണക്ഷനോടു കൂടിയ സ്മാര്‍ട്ട് റൂമും, . സയന്‍സ് വിഷയങ്ങള്‍ക്ക് ആവശ്യമായ ലാബുകളുമുണ്‍ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി