"ജി.വി.എച്ച്.എസ്.എസ് മൂലമറ്റം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 84: വരി 84:
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* തൊടുപുഴ മൂലമറ്റം റൂട്ടില്‍ തൊടുപുഴയില്‍ നിന്നും 22കി.മീ. അകലത്തായി സ്ഥിതി ‍‌ചെയ്യുന്നു.‌
* തൊടുപുഴ മൂലമറ്റം റൂട്ടില്‍ തൊടുപുഴയില്‍ നിന്നും 22കി.മീ. അകലത്തായി സ്ഥിതി ‍‌ചെയ്യുന്നു.‌
* നെടുമ്പാശേരി എയര്‍പോര്‍ട്ടില്‍ നിന്ന് 75 കി.മി.  അകലം
* നെടുമ്പാശേരി എയര്‍പോര്‍ട്ടില്‍ നിന്ന് 75 കി.മി.  അകലം
|}
|}
|}
|}
വരി 96: വരി 102:




<googlemap version="0.9" lat="9.808322" lon="76.838551" zoom="16" width="350" height="350" selector="no">
<googlemap version="0.9" lat="9.808851" lon="76.838014" zoom="16" width="300" height="300" selector="no">
11.071469, 76.077017, MMET HS Melmuri
11.071469, 76.077017, MMET HS Melmuri
9.804093, 76.842928
9.804093, 76.842928
</googlemap>
</googlemap>

18:08, 9 മാർച്ച് 2010-നു നിലവിലുണ്ടായിരുന്ന രൂപം

ജി.വി.എച്ച്.എസ്.എസ് മൂലമറ്റം
വിലാസം
മൂലമറ്റം

ഇടുക്കി ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല തൊടുപുഴ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
09-03-2010Dcidk





ചരിത്രം

ഇടുക്കി ജില്ലയിലെ ‌‌‍‍‍‌തൊടുപുഴ താലൂക്കില്‍ അറക്കുളം പഞ്ചായത്തില്‍ ഈ വിദ്യാലയം സ്ഥിതിചെയ്യുന്നു 1958-59അധ്യയന വര്‍ഷത്തില്‍ ഈ വിദ്യാലയം പ്രവര്‍ത്തനമാരംഭിച്ചു 1958 സെപ്റ്റംബര്‍ മാസത്തിലാണ് ആദ്യത്തെ അഡ്മിഷന്‍ നടന്നത്. ആദ്യവര്‍ഷം 8-ആം ക്ലാസ്സില്‍ 54 കുട്ടികള്‍ ഉണ്ടായിരുന്നു. എം.എം. ജോസഫ് സാറായിരുന്നു ആദ്യത്തെ ഹെഡ്മാറ്റര്‍.ഒരു വാടകകെട്ടിടത്തില്‍ പ്രവര്‍ത്തനമാരംഭിച്ച ഈ വിദ്യാലയത്തിനായി, അറക്കുളം പഞ്ചായത്തിന്റെ ആദ്യ പ്രസിഡന്റ് കിഴക്കേക്കര വര്‍ക്കി ആവശ്യമായസ്ഥലം നല്‍കി. എല്ലാ വിഭാഗത്തിലുമുള്ള ജനങ്ങള്‍ ഒത്തൊരുമയോടെ താമസിക്കുന്ന പ്രദേശമാണിത്.കൃഷിയാണ്പ്രധാന തൊഴില്‍. എല്ലാ മതവിഭാഗങ്ങളുടെയും ആരാധനാലയങ്ങള്‍ ഇവിടെയുണ്ട്. പട്ടികജാതി-പട്ടികവര്‍ഗ്ഗക്കാരും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരുമായ വിദ്യാര്‍ത്ഥികളാണ് ഈ സ്കൂളില്‍ അധികവും. സാമൂഹിക സാംസ്കാരികരംഗത്ത് പ്രശസ്തരായ അനവധി വ്യക്തികളെ ഈ സ്കൂള്‍ സംഭാവന ചെയ്തിട്ടുണ്ട്. വാടകകെട്ടടത്തില്‍ ആരംഭിച്ച സ്കൂളിന് ഇപ്പോള്‍ രണ്ടര ഏക്കര്‍ സ്ഥലം സ്വന്തമായിട്ടുണ്ട്. 1966-67 ല്‍ പുതിയ കെട്ടിടങ്ങള്‍ പണിയാന്‍ സാധിച്ചു. 1992-ല്‍ ഈ വിദ്യാലയം ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്കൂളായി ഉയര്‍ത്തപ്പെട്ടു.

ഭൗതികസൗകര്യങ്ങള്‍

ര​​ണ്ടര ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. ലാബില്‍ ഇന്റര്‍നെറ്റ് സൗകര്യമുണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  • എന്‍. എസ്സ്. എസ്സ്.
  • പരിസ്ഥിതി ക്ലബ്ബ്
  • ഫുട്ബോള്‍ പരിശീലനം
  • കുങ്ഫു പരിശീലനം

മുന്‍ സാരഥികള്‍

  • ശ്രീ എം. എം ജോസഫ്‌ ‌, ശ്രീ.സുരേഷ് മാത്യു , ശ്രീ. എം. റ്റി. മാത്യു , ശ്രീമതി. അലെക്ക്സി സൂസന്‍ ചെറിയാന്‍, ശ്രീമതി. തെയ്യാമമ സെബാസ്റ്റ്യന്‍, ശ്രീ.ബേബി കുരുവിള

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

ശ്രീ. പി. സി. ജോണ്‍ ഐ. എ. എസ്., ശ്രീ. കെ. ജി. ജയിംസ് ഐ. പി. എസ്., ഇന്‍ഡ്യന്‍ ഫുട്ബോള്‍ ടീം ക്യാപ്റ്റന്‍ ശ്രീ. എന്‍. പി. പ്രദീപ്, ശ്രീ. കെ. ജി. ശാമുവേല്‍, ശ്രീ. റ്റോമി. ജോസഫ് കുന്നേല്‍, ശ്രീ. സാം ജോര്‍ജ്ജ്, മുന്‍ പ്രിന്‍സിപ്പല്‍ ശ്രീ. ബേബി കുരുവിള, 1990 ലെ എസ്. എസ്. എല്‍. സി. റാങ്ക് ജേതാവ് ഗൗരി പ്രിയ.

വഴികാട്ടി




<googlemap version="0.9" lat="9.808851" lon="76.838014" zoom="16" width="300" height="300" selector="no"> 11.071469, 76.077017, MMET HS Melmuri 9.804093, 76.842928 </googlemap>