"ജി.എച്ച്.എസ്. തവിടിശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 115: | വരി 115: | ||

'''തവിടിശ്ശേരി സ്‌കൂൾ സ്കോളർഷിപ് (TSS)'''

'''തവിടിശ്ശേരി സ്‌കൂൾ സ്കോളർഷിപ് (TSS)'''

'''''ഒരുപക്ഷെ കേരളത്തിൽ ആദ്യമായിട്ടായിരിക്കാം ഒരു സ്‌കൂൾ തനതായ രൂപത്തിൽ ഒരു സ്കോളർഷിപ്പ് പരീക്ഷ നടത്തുന്നത്. ഒന്നാം ക്ലാസ്സ് മുതൽ പത്താം തരാം വരെ പഠിക്കുന്ന മുഴുവൻ കുട്ടികൾക്കും പരീക്ഷയിൽ പങ്കെടുക്കാവുന്നതാണ്.100 മാർക്കിന്റെ ഒബ്ജക്റ്റീവ് മാതൃകയിൽ ഉള്ള 90 മിനുട്ട് പരീക്ഷയാണിത്. | |||
മലയാളം,ഇൻഗ്ലീഷ്,സാമൂഹ്യശാസ്ത്രം,ഗണിതം,സയൻസ് ,പൊതുവിജ്ഞാനം എന്നീ വിഷയങ്ങളിൽ ചോദ്യങ്ങളുണ്ടാവും.കൃത്യമായി വിജ്ഞാപനം നടത്തിയാണ് ഈ പരീക്ഷ നടത്താറുള്ളത്. കുട്ടികളും രക്ഷിതാക്കളും വളരെ ഗൗരവത്തോടെയാണ് ഈ പരീക്ഷയെ കാണുന്നത്. വലിയ അംഗീകാരമാണ് കുട്ടികൾക്കു ലഭിക്കുക എന്നത്.അതിനൊത്ത സമ്മാനങ്ങളും കുട്ടികൾക്ക് ലഭിക്കും.''''' | |||
[[പ്രമാണം:TSS-20190526-WA0193.jpg|300px|centre]]
| [[പ്രമാണം:TSS-20190526-WA0193.jpg|300px|centre]]