ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എൽ.പി.എസ് കരുവാരകുണ്ട്/അക്ഷരവൃക്ഷം/മണ്ണ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
48513 (സംവാദം | സംഭാവനകൾ)
No edit summary
Mohammedrafi (സംവാദം | സംഭാവനകൾ)
No edit summary
 
വരി 40: വരി 40:
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Mohammedrafi| തരം= കവിത}}

11:29, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

മണ്ണ്


മണ്ണൊരുക്കാം കൂട്ടരേ
മനസ്സൊരുക്കാം കൂട്ടരേ
മണ്ണിൽ നമ്മൾ
 പണിയെടുത്തു
മുന്നേറാം കൂട്ടരേ
കിളച്ചു നേടിയ മണ്ണില്
കൊയ്തു നേടിയ നാടിതാ
മണ്ണിൽ നമ്മൾ
പണിയെടുത്തു
മുന്നേറാം കൂട്ടരേ
കരുത്തേകാൻ മണ്ണിന്
കാവലേകാം മണ്ണിന്
മണ്ണിൽ നമ്മൾ
പണിയെടുത്തു
മുന്നേറാം കൂട്ടരേ
മരങ്ങൾ വെട്ടി മുറിക്കല്ലേ
പ്ലാസ്റ്റിക് മണ്ണിൽ
കലർത്തല്ലേ
നമ്മുടെ നാടിനെ നാം
കാത്തിടേണം കൂട്ടരേ

 

ഫാത്തിമ ശിഫ
2 D ജി.എൽ.പി.എസ് കരുവാരകുണ്ട്
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത