"വാരം യു പി സ്കൂൾ/അക്ഷരവൃക്ഷം/ ഒന്നായ് മുന്നോട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=ഒന്നായ് മുന്നോട്ട് <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 12: വരി 12:
പേടിക്ക അല്ലിനി ജാഗ്രതയോടെ മുന്നോട്ട് നീങ്ങിക്കുതിക്കാം  
പേടിക്ക അല്ലിനി ജാഗ്രതയോടെ മുന്നോട്ട് നീങ്ങിക്കുതിക്കാം  
ഒന്നായ് മുന്നോട്ട് നീങ്ങിക്കുതിക്കാം
ഒന്നായ് മുന്നോട്ട് നീങ്ങിക്കുതിക്കാം
                       
</poem> </center>                       
  {{BoxBottom1
  {{BoxBottom1
| പേര്=അശ്വിൻ കെ വിനോദൻ  
| പേര്=അശ്വിൻ കെ വിനോദൻ  
വരി 25: വരി 25:
| color= 4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Nalinakshan| തരം=  കവിത}}

11:26, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഒന്നായ് മുന്നോട്ട്

                                                                                             
ചൈനയിൽ നിന്നും പൊട്ടി മുളച്ചോരീ കോവിഡാം കൊറോണ വൈറസ്
കോവിടിന്റെ ലോക യാത്രയോടെ നാം
അക്ഷരാർത്ഥത്തിൽ വിറങ്ങലിച്ചു.
ലക്ഷക്കണക്കിനു ജീവൻ ഓർമ്മയായ് കണ്ണീരിൽ കുതിരുന്ന ലോകം
കൂട്ടിലടച്ചിട്ട കിളിയെ പോലെ നാം വീട്ടിലിരിപ്പായി ഇന്ന്
എങ്കിലും നമ്മൾ കൊറോണയോട് പൊരുതി ജയിക്കാൻ ശ്രമിക്കും
പേടിക്ക അല്ലിനി ജാഗ്രതയോടെ മുന്നോട്ട് നീങ്ങിക്കുതിക്കാം
ഒന്നായ് മുന്നോട്ട് നീങ്ങിക്കുതിക്കാം
 

അശ്വിൻ കെ വിനോദൻ
3D വാരം.യു.പി.സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത