ഉള്ളടക്കത്തിലേക്ക് പോവുക

"എസ്.എസ്.ജി.എച്ച്.എസ്.എസ്. പയ്യന്നൂർ/അക്ഷരവൃക്ഷം/പ്രകൃതിയെ കൊല്ലരുതേ..." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Ssghsspnr (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= പ്രകൃതിയെ കൊല്ലരുതേ...      <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 35: വരി 35:
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Mtdinesan|തരം=കവിത}}

11:02, 23 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പ്രകൃതിയെ കൊല്ലരുതേ...     

പുഴയോരങ്ങൾ വെട്ടിപ്പിടിച്ച്
മണിമാളികകൾ നിർമ്മിക്കരുതേ
കാടുകൾ വെട്ടിയില്ലാതാക്കിയും
വയൽ നികത്തിയും
പ്രകൃതിയെ കൊല്ലരുതേ.
മരങ്ങൾ വെട്ടിയില്ലാതാക്കി
മഴക്കാലം തെറ്റിപ്പെയ്യുന്നു.
കുന്നുകൾ ഇടിച്ചും
ആവാസങ്ങൾ നശിപ്പിച്ചും
പ്രകൃതിയെ കരയിക്കുമ്പോൾ
ഒന്നോർക്കുക മനുഷ്യാ നീ
മണ്ണും ജലവും വായുവുമില്ലാതെ
നിനക്ക് ഭൂവിൽ നിലനിൽപ്പില്ലാ
മഹാമാരിയെ നേരിടാൻ
ശക്തി പ്രകൃതി തരില്ലാ.
ഒന്നിക്കാം നമുക്കൊന്നിക്കാം
പ്രകൃതിയെ നമുക്ക് രക്ഷിക്കാം
മഹാമാരിയെ നേരിടാം.

ദേവിക പി
9 C എസ് എസ് ജി എച്ച് എസ് എസ് പയ്യന്നൂർ, കണ്ടങ്കാളി
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത