"ഗവ. ഹയർ സെക്കണ്ടറി സ്കൂൾ, പെരിങ്ങോം/അക്ഷരവൃക്ഷം/വിദ്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= വിദ്യ <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 18: വരി 18:
സുഖദുഃഖനിമിഷങ്ങളിൽ,കൊറോണയിൽ
സുഖദുഃഖനിമിഷങ്ങളിൽ,കൊറോണയിൽ
  തണൽവൃക്ഷമായെന്നിൽ വിദ്യ  നിന്നു.
  തണൽവൃക്ഷമായെന്നിൽ വിദ്യ  നിന്നു.
</poem> </center>


</poem> </center>
{{BoxBottom1
{{BoxBottom1
| പേര്= ഫാത്തിമത്ത് സജ
| പേര്= ഫാത്തിമത്ത് സജ
വരി 36: വരി 32:
| color=  1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=MT_1227|തരം=കവിത}}

10:21, 23 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

വിദ്യ

അറിവിന്റെ നിറദീപമെന്നിൽ തെളിയിച്ച
ഗുരുനാഥനെന്നിലറിവ് പകർന്നേകി
മധുരിക്കും വസന്ത കാലത്ത് എന്റെ ഓർമ്മകൾ
എന്നിൽ വന്നു നിന്നു ,സ്നേഹത്തിൻ
ചങ്ങാതിമാരും വിദ്യ പകർന്നേകുന്ന ഗുരുനാഥനും
വിദ്യാലയമെന്ന കൊച്ചു കുടുംബവും
എന്നിൽ പുതുജീവൻ ഉണർത്തി
ഈ കൊച്ചു ജീവിതത്തിൽ എന്നിൽ
 സ്നേഹത്തിൻ ദീപ്തി പകർന്നേകി
പടവെട്ടി മുന്നേറാൻ എന്നിൽ വിദ്യാലയം
ആ ചങ്ങാതിയെ എനിക്ക് പകർന്നേകി
എനിക്ക് മുന്നേറാനായി ചങ്ങാതി വഴിയൊരുക്കി
സുഖദുഃഖനിമിഷങ്ങളിൽ,കൊറോണയിൽ
 തണൽവൃക്ഷമായെന്നിൽ വിദ്യ നിന്നു.

ഫാത്തിമത്ത് സജ
9 B ജി.എച്ച്.എസ്സ്.എസ്സ്.പെരിങ്ങോം
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത