"ചേന്ദമംഗല്ലൂർ എച്ച്. എസ്സ്.എസ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 81: വരി 81:
|-
|-
|2006- 07               
|2006- 07               
പി. കെ. അബ്ദുല്‍ കരീം
|പി. കെ. അബ്ദുല്‍ കരീം
|-  
|-  
|2007 മുതല്‍
|2007 മുതല്‍
എം.എ.അബ്ദുള്‍ ഹക്കീം മാസ്റ്റര്
|എം.എ.അബ്ദുള്‍ ഹക്കീം മാസ്റ്റര്
 


= പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
= പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==

03:49, 9 മാർച്ച് 2010-നു നിലവിലുണ്ടായിരുന്ന രൂപം

ചേന്ദമംഗല്ലൂർ എച്ച്. എസ്സ്.എസ്സ്
വിലാസം
ചേന്ദമംഗല്ലൂര്‍

കോഴിക്കോട് ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌,ഇംഗ്ലിഷ്
അവസാനം തിരുത്തിയത്
09-03-2010Chennamangallurhss




കോഴിക്കോട്നഗരത്തില്‍ നിന്നും 30 km അകലെ മുക്കം ഗ്രാമപഞ്ചായത്തില്‍ പ്രക്റിതി രമണീയമായ ചേന്ദമംഗല്ലൂര്‍ ഗ്രാമത്തിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഇസ്ലാഹിയ അസ്സോസിയേഷന്‍ നടത്തുന്ന ഈ സ്ഥാപനം അക്കാദമിക രംഗത്തും പാഠ്യേതര പ്രവര്‍ത്തനങ്ങളിലും ധാര്‍മിക നിലവാരത്തിലും ഏറെ മുന്‍പിലാണ് .

= ചരിത്രം

1964മെയില്‍ ഒരു ഹൈസ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ഇസ്ലഹിയ അസ്സൊസിയെഷന്‍ആണു ഈ വിദ്യാലയം സ്ഥാപിച്ചത്.മാഞു മസ്റ്റെര്‍ അയിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍.1998-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 18 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 12 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം നാല്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1964 -68 മാഞു മാസ്റ്റര്‍
1968 -76 ടി.പി.മുഹമ്മദലി മാസ്റ്റര്‍
1976 -84
1984 - 86 സി . കെ. കുഞഹമ്മദ് മാസ്റ്റര്‍
1986 - 2000 അബ്ദുറഹ് മാന്‍ മാസ്റ്റര്‍
2000- 2006 ടി. അബ്ദുല്ല മാസ്റ്റര്
2006- 07 പി. കെ. അബ്ദുല്‍ കരീം
2007 മുതല്‍ എം.എ.അബ്ദുള്‍ ഹക്കീം മാസ്റ്റര്

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ =

  • എം.എന്‍. കാരസ്സെരി - ഡോ. മുഹമ്മെദലി*ഇ. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
  • ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
  • അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
  • അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം

വഴികാട്ടി

<googlemap version="0.9" lat="11.300133" lon="75.977733" zoom="16" width="350" height="350" selector="no" controls="none"> 11.30008, 75.977744, chennamangallur h s s </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക