"എസ്.വി.വി.എച്ച്.എസ്.എസ്. പാലേമാട്/അക്ഷരവൃക്ഷം/ആയുധമില്ലാതെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= ആയുധമില്ലാതെ | color= 4 }} <center> <poem>...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 33: | വരി 33: | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ= എസ്.വി.വി.എച്ച്.എസ്.എസ്. പാലേമാട് | | സ്കൂൾ= എസ്.വി.വി.എച്ച്.എസ്.എസ്. പാലേമാട് | ||
| സ്കൂൾ കോഡ്= | | സ്കൂൾ കോഡ്= {{BoxTop1 | ||
| തലക്കെട്ട്= കൊറോണയെ തുരത്താം | |||
| color= 3 | |||
}} | |||
<center> <poem> | |||
നാടിനു വലിയ പ്രതിസന്ധിയായ | |||
കൊറോണയെ തുരത്താം നമുക്ക് | |||
മരുന്നുകളില്ലാത്ത സാഹചര്യം | |||
പ്രതിരോധമാണ് പ്രധിവിധി | |||
കൈകൾ നന്നായി സോപ്പിട്ടു കഴുകാം | |||
കൊറോണയോട് പൊരുതാം | |||
ആൾക്കൂട്ടങ്ങൾ ഒഴിവാക്കാം | |||
അനാവശ്യ യാത്രകൾ ഒഴിവാക്കാം | |||
വീട്ടിൽ ഇരിക്കാം നാടിനുവേണ്ടി പൊരുതാം | |||
ആവശ്യങ്ങൾക്ക് വേണ്ടി മാത്രം | |||
പുറത്തേക് പോകാം നമുക്ക് | |||
പുറത്തേക്ക് പോകുമ്പോഴെല്ലാം | |||
മാസ്‌ക്കുകൾ ധരിക്കാം നമുക്ക് | |||
ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴുമെല്ലാം | |||
ടവൽ ഉപയോഗിച്ച് മുഖം മറയ്ക്കാം | |||
ലക്ഷണങ്ങൾ കണ്ടാലുടൻ | |||
ആരോഗ്യപ്രവർത്തകരുമായി ബന്ധപ്പെടാം | |||
രോഗ വ്യാപനം തടയാം | |||
സന്നദ്ധസേവകരെ ബഹുമാനിക്കാം | |||
ആരോഗ്യപ്രവർത്തകരെയും ബഹുമാനിക്കാം | |||
അവരും നാമും ഒത്തുചേർന്ന് | |||
കൊറോണയെ തുരത്തീടാം..... | |||
</poem></center> | |||
{{BoxBottom1 | |||
| പേര്= ANGEL BENNY | |||
| ക്ലാസ്സ്= 5 C | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= എസ്.വി.വി.എച്ച്.എസ്.എസ്. പാലേമാട് | |||
| സ്കൂൾ കോഡ്= 48095 | |||
| ഉപജില്ല=നിലമ്പൂർ | |||
| ജില്ല= മലപ്പുറം | |||
| തരം=കവിത | |||
| color= 2 | |||
}} | |||
| ഉപജില്ല=നിലമ്പൂർ | | ഉപജില്ല=നിലമ്പൂർ | ||
| ജില്ല= മലപ്പുറം | | ജില്ല= മലപ്പുറം |
09:16, 23 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
ആയുധമില്ലാതെ
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- നിലമ്പൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- നിലമ്പൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- മലപ്പുറം ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ