"ക്രിസ്തു ജ്യോതി ഇ.എം.എച്ച്.എസ് .ചങ്ങനാശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 55: വരി 55:
== മാനേജ്മെന്‍റ്==
== മാനേജ്മെന്‍റ്==


ചെത്തിപ്പുഴ തിരുഹൃദയ ദേവാലത്തിലെ മാനേജരച്ചനും ഡയറക്ടറും ചേര്‍ന്നാണ് ഭരണം നടത്തുന്നത്. നിലവില്‍ അഞ്ച് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉണ്ട്. (
ചെത്തിപ്പുഴ തിരുഹൃദയ ദേവാലത്തിലെ മാനേജരച്ചനും ഡയറക്ടറും ചേര്‍ന്നാണ് ഭരണം നടത്തുന്നത്. നിലവില്‍ അഞ്ച് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉണ്ട്. റവ. ഫാ. ജെയിംസ് തയ്യില്‍ സി.എം.ഐ. മാനേജരായും റവ. ഫാ. ജെയിംസ് മുല്ലശ്ശേരി സി.എം.ഐ. ഡയറക്ടറായും റവ. ഫാ, സ്കറിയാ എതിരേറ്റ് സി.എം.ഐ. പ്രിന്‍സിപ്പലായും ശ്രീമതി തങ്കമ്മ കുഞ്ചെറിയാ വൈസ് പ്രിന്‍സിപ്പലായും ശ്രീ. ബാബു ജോസഫ് സ്റ്റാഫ് സെക്രട്ടറിയായും ശ്രീമതി ഡാലി ജോര്‍ജ്ജ് അസി. സ്റ്റാഫ് സെക്രട്ടറിയായും ശ്രീ. സാബു തോട്ടുങ്കല്‍ പി.ടി.എ. പ്രസിഡന്‍റായും പ്രവര്‍ത്തിക്കന്നു.
 
സ്കൂള്‍ പ്രവേശനം
 
വിദ്യാലയ പ്രവേശനത്തിന് യഥാവിധി പ്രവേശന പരീക്ഷ ഉണ്ടായിരിക്കും. പഠനാഭിരുചിയുടെ തോത് നിര്‍ണയിച്ചതിനുശേഷം അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്ക് അഭിമുഖത്തിനു ശേഷം പ്രവേശനം നല്‍കുന്നു.
 
സ്കൂള്‍ സമയം
 
രാവിലെ 8.45 മുതല്‍ ഉച്ചതിരിഞ്ഞ് 3.20 വരെ 45 പീരിയഡുകളായി സ്കൂള്‍ സമയം നിജപ്പെടുത്തിയിരിക്കുന്നു. താമസിച്ചെത്തുന്ന വിദ്യാര്‍ത്ഥികളുംടെ ഭവനങ്ങളില്‍ വിളിച്ചന്വേഷിച്ചതിനു ശേഷമേ ക്ലാസ്സില്‍ പ്രവേശിപ്പിക്കുകയുള്ളൂ.
 
യൂണിഫോം / ഡ്രസ്സ് കോഡ്
 
വിദ്യാര്‍ത്ഥികള്‍ക്ക് നേവി ബ്ലൂ പാന്‍റ് / സ്കേര്‍ട്ട് , വെള്ള ഷര്‍ട്ട്, ബ്ലാക്ക് ഷൂ, നേവിബ്ലൂ സോക്സ്, മെറൂണ്‍ ടൈ, ഫോട്ടോ പതിപ്പിച്ച ഐഡന്‍റിറ്റി കാര്‍ഡ് എന്നിവയാണു. പ്ലസ് വണ്‍ പ്ലസ്ടു പെണ്കുട്ടികള്‍ വെള്ള ഷര്‍ട്ടിനു മീതെ ചെക്കിന്‍റെ ഓവര്‍കോട്ട് ധരിക്കണം. കൂടാതെ മുടി രണ്ടായി പിന്നി ബ്ലാക്ക് ബാന്‍ഡും ഇടണം.
 
ഭാഷ
 
ഇംഗ്ലീഷില്‍ ആശയവിനിമയം നടത്തിവരുന്ന ഒരു വലിയ കാന്പസാണു ക്രിസ്തുജ്യോതി. സ്വദേശിയരും വിദേശമലയാളികളുടെ മക്കളും ഇവിടെ പഠിക്കുന്നുണ്ട്. അഞ്ചാം തരം മുതല്‍ പത്താം തരം വരെ മലയാളം പഠിക്കണം. വിദേശവിദ്യാര്‍ത്ഥികള്‍ക്ക് മലയാളത്തിനു പകരമായി സ്പെഷ്യല്‍ ഇംഗ്ലീഷ് പഠിക്കുവാന്‍ അവസരമുണ്ട്. പതിനൊന്നിലും പന്ത്രണ്ടിലും വിദ്യാര്‍ത്ഥികള്‍ രണ്ടാം ഭാഷയായി ഫ്രഞ്ചോ സിറിയക്കോ തിരഞ്ഞെടുക്കുന്നു.
 
പി.ടി.എ.
 
വര്‍ഷത്തില്‍ പ്രധാനമായും അ‍ഞ്ചോ ആറോ പി.ടി.എ. ജനറല്‍ ബോഡി കൂടാറുണ്ട്. കൂടാതെ പരീക്ഷകളില്‍ നിലവാരം പുലര്‍ത്താത്ത വിദ്യാര്‍ത്ഥികളുടെ മാതാപിതാക്കള്‍ക്കായി പ്രത്യേകം മീറ്റിംഗുകള്‍ കൂടി പഠനപുരോഗതി വിലയിരുത്താറുണ്ട്. സ്കൂളിന്‍റെ പുരോഗമനങ്ങള്‍ക്ക് പി.ടി.എ. എന്നും മുന്‍പന്തിയിലാണു.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
94

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/86786" എന്ന താളിൽനിന്ന് ശേഖരിച്ചത്