Schoolwiki സംരംഭത്തിൽ നിന്ന്
|
|
വരി 1: |
വരി 1: |
| {{BoxTop1
| | |
| | തലക്കെട്ട്=കേരളം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }} <center> <poem>
| |
| നന്മ വിടരും കേരളം
| |
| പുഞ്ചിരി തൂകും കേരളം
| |
| ഭൂമിയ്‌ക്കൊപ്പം കറങ്ങുന്നു
| |
| ലോകത്തെല്ലാം അറിയുന്നു
| |
| ദൈവത്തിന്റെ നാടായ
| |
| ജീവൻ നൽകും നാടായ
| |
| ചേർത്ത് പിടിക്കും നാടായ
| |
| കേരളം എന്നുടെ നാടാണ് .
| |
| മലയാളനാടായ കേരളത്തിൽ
| |
| അനന്തപുരിയുടെ ഒരു കോണിൽ
| |
| അറിവ് നിറയ്ക്കും ചാങ്ങ സ്കൂളിൽ
| |
| പിച്ച വയ്ക്കുന്ന കുരുന്നു ഞാൻ '
| |
| അക്ഷരമുത്തുകൾ കോർത്തുവെച്ചു
| |
| സംഖ്യാ മണികൾ ജപിച്ചുകൊണ്ട്
| |
| പൊതുവിജ്ഞാനവുംഉരുവിട്ടുകൊണ്ട്
| |
| ആഗോള ജാലകം തുറന്നു മുന്നിൽ
| |
| മാതൃഭാഷയാം മലയാളത്തിനൊപ്പം
| |
| നുണയുന്നു ഞാനാംഗലേയവും
| |
| ദേശിയ നാടായ ഹിന്ദ് രാജ്യത്തിന്റെ
| |
| രാഷ്ടഭാഷയും ഞാൻ രുചിച്ചിട്ടുണ്ട്
| |
| വിജ്ഞാന നാടിതെന്റെ നാട്
| |
| </poem> </center>
| |
| {{BoxBottom1
| |
| | പേര്=ആൻലിയോ.എസ് പി
| |
| | ക്ലാസ്സ്= 4 A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= ഗവ.എൽ.പി.എസ്.ചാങ്ങ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്=42504
| |
| | ഉപജില്ല=നെടുമങ്ങാട് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല=തിരുവനന്തപുരം
| |
| | തരം= കവിത <!-- കവിത / കഥ / ലേഖനം -->
| |
| | color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
23:33, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം