"ഗവ. എൽ.പി.എസ്. ആനാട്/അക്ഷരവൃക്ഷം/കാക്ക മാതൃക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Sathish.ss (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കാക്ക മാതൃക <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
Sathish.ss (സംവാദം | സംഭാവനകൾ) No edit summary |
||
വരി 17: | വരി 17: | ||
<p>കൊറോണയെ തുരത്തും നമ്മൾ</p> | <p>കൊറോണയെ തുരത്തും നമ്മൾ</p> | ||
<p>കാക്കേ നീ ഒരു മാതൃകയാണേ</p> | <p>കാക്കേ നീ ഒരു മാതൃകയാണേ</p> | ||
</poem> </center> | |||
{{BoxBottom1 | {{BoxBottom1 | ||
| പേര്= വരുണ വി ആർ | | പേര്= വരുണ വി ആർ |
23:21, 22 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
കാക്ക മാതൃക
കറു കറുത്ത കാക്ക വൃത്തിയുള്ള കാക്ക ശുചിത്വമുള്ള കാക്ക നിന്നെ കണ്ടു പഠിച്ചു നമ്മൾ നിന്നെ മാതൃകയാക്കി നമ്മൾ കൊറോണയൊന്നൊരു വൈറസ് രോഗം നിറച്ചു ലോകം മുഴുവൻ കൈ കഴുകീടാൻ പഠിച്ചു നമ്മൾ ശുചിത്വമെന്തെന്നറിഞ്ഞു നമ്മൾ പരിസരമാകേ ശുചിയാക്കി നമ്മൾ ദുഃശീലങ്ങൾ മാറ്റി നമ്മൾ കൊറോണയെ തുരത്തും നമ്മൾ കാക്കേ നീ ഒരു മാതൃകയാണേ
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- നെടുമങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- നെടുമങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- തിരുവനന്തപുരം ജില്ലയിൽ 22/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കവിത