|
|
വരി 1: |
വരി 1: |
| {{BoxTop1
| | |
| | തലക്കെട്ട്= പ്രതിരോധം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color= 1 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| <center> <poem>
| |
| ലോകം മുഴുവൻ പകർച്ചവ്യാധി
| |
| കൊറോണ എന്നൊരു മഹാവ്യാധി
| |
| ചൈനയിൽ നിന്നും തുടക്കമായി
| |
| നമ്മുടെ നാട്ടിൽ നടുക്കമായി
| |
| അമ്പലമില്ല പള്ളിയുമില്ല
| |
| പ്രാർത്ഥനയില്ല പഠിപ്പുമില്ല
| |
| ആഘോഷമില്ല ആൾക്കൂട്ടമില്ല
| |
| ആളുകൾക്കൊരിടവും പോകാനില്ല
| |
| ഡോക്ടർമാർക്കും പോലിസിന്നും
| |
| തലക്കുമീതെ പണിയായി
| |
| ഇത്തിരിക്കുഞ്ഞൻ വൈറസാണെ
| |
| രോഗം പരത്താൻ ബഹുകേമൻ
| |
| കുട്ടികൾക്കും വയസ്സന്മാർക്കും
| |
| രോഗം പകരും വേഗത്തിൽ
| |
| എന്നാൽ കൂട്ടരെ കരുതഎ ൽ വേണം
| |
| രോഗാണുവിനെ തുരത്തീടാൻ
| |
| കൈകൾകഴുകിയും മാസ്‌ക് ധരിച്ചും
| |
| അകന്നു നിന്നും നേരിടാം
| |
| കൊറോണയെ പേടിക്കേണ്ട
| |
| വീട്ടിൽത്തന്നെ ഇരുന്നോളു
| |
| </poem> </center>
| |
| {{BoxBottom1
| |
| | പേര്= അബ്‌ദുള്ള ഫർഹാൻ എം.എ
| |
| | ക്ലാസ്സ്= 4 <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= പഞ്ചായത്ത് യു.പി.എസ് ആറ്റിൻപുറം <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്= 42556
| |
| | ഉപജില്ല= നെടുമങ്ങാട് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല= തിരുവനന്തപുരം
| |
| | തരം= കവിത <!-- കവിത / കഥ / ലേഖനം -->
| |
| | color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |