"എസ്.എച്ച്.സി.എച്ച്.എസ്. അഞ്ചുതെങ്ങ്/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 27: വരി 27:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=    S.H.C.H.S Anchuthengu      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=    എസ്.എച്ച്.സി.എച്ച്.എസ്. അഞ്ചുതെങ്ങ്    <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 42082
| സ്കൂൾ കോഡ്= 42082
| ഉപജില്ല=    വർക്കല  <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=    വർക്കല  <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
വരി 34: വരി 34:
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=വിക്കി2019|തരം = കവിത  }}

21:54, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

'കൊറോണ '

     
സന്തോഷമമിരിക്കുമോരി മാനവരെ
പിടിച്ചുലച്ചുകൊണ്ടെത്തുന്ന  'മഹാമാരി '
ആളുകൾ ഭീതിയോടെ
നോക്കിക്കാണുന്ന ഒരു 'മഹാമാരി '
പുറത്തെ സഞ്ചാര ഉല്ലാസങ്ങൾ
തകർത്തെറിഞ്ഞൊരു 'മഹാമാരി '
മാനവരാം ഏവരെയും
മാസ്കുകൾ ധരിപ്പിക്കും ഒരു 'മഹാമാരി '
അഖിലാണ്ഡലോകവും വിറപ്പിച്ചുകൊണ്ട്
അതിവേഗം പടരുന്ന കാട്ടുതീയായ് 
വിദ്യയിൽ കേമാനാം മാനവരൊക്കയും
വിധിയിൽ പകച്ചങ്ങുനിർത്തുമൊരു 'മഹാമാരി '
കോടിക്കണക്കിനു ജനങ്ങളെ
ജീവൻ പൊലിച്ചോരി 'മഹാമാരി '
ഭീതിയാണ് എവിടെയും ഭീതി.....
തകർക്കണം തകർത്തെറിയണം ഈ 'മഹാമാരിയെ '
'കൊറോണ 'എന്നു പേരുള്ള ഈ മഹാമാരിയെ

Adhithya M
10:B എസ്.എച്ച്.സി.എച്ച്.എസ്. അഞ്ചുതെങ്ങ്
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത