"ജി യു പി എസ് അന്നമനട/അക്ഷരവൃക്ഷം/ രോഗപ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 11: വരി 11:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=  ജി. യു. പി. എസ് അ൬മനട       <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=  ജി യു പി എസ് അന്നമനട       <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 23549
| സ്കൂൾ കോഡ്= 23549
| ഉപജില്ല= മാള    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= മാള    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  

21:45, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

രോഗപ്രതിരോധം


ലോകത്ത് എല്ലായിടങ്ങളിലും കോവിഡ് 19 എന്ന മഹാമാരി പടർന്നു പിടിച്ചിരിക്കുന്നു. ഈ സാഹചര്യത്തിൽ നമ്മളെല്ലാവരും ജാഗ്രതയോടെ മുന്നോട്ടുപോകണം. അതിനായി നമ്മൾ ചെയ്യേണ്ടത് വ്യക്തിശുചിത്വം പാലിക്കണം, നിർബന്ധമായും മാസ്ക് ഉപയോഗിക്കണം, കൈകൾ സോപ്പ് ഉപയോഗിച്ച് നന്നായി കഴുകി വൃത്തിയാക്കണം, കൂട്ടമായി നിൽക്കുന്നതും അവരുമായുള്ള സമ്പർക്കവും ഒഴിവാക്കണം , ഒരു മീറ്റർ അകലം പാലിക്കണം അങ്ങിനെ ഒരു പരിധിവരെ ഈ രോഗത്തെ പ്രതിരോധിക്കാം. കോവിഡ് 19 എന്ന മഹാമാരി നമുക്ക് ജാഗ്രതയോടെ നേരിടാം

അബിനവ് ബാബു
3A ജി യു പി എസ് അന്നമനട
മാള ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം