"മൊകേരി ഈസ്റ്റ് യു.പി.എസ്/അക്ഷരവൃക്ഷം/അതിരുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്=അതിരുകൾ <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 2: | വരി 2: | ||
| തലക്കെട്ട്=അതിരുകൾ <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | | തലക്കെട്ട്=അതിരുകൾ <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color=2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | |||
<p> | |||
അവൾ നിർത്താതെ കരയാൻ തുടങ്ങിയിട്ട് ഇന്നേക്ക് അഞ്ചാം ദിവസം തികയുകയാണ്.എന്തു ചോദിച്ചാലും അവൾക്ക് ഒന്നുമാത്രമേ പറയാനുള്ളൂ "എനിക്ക് അമ്മയെ കാണണം". | |||
ഭക്ഷണമോ വെള്ളമോ ഒന്നും കഴിക്കാതെ എത്ര ദിവസമായി,വളരെ നിർബന്ധിച്ചാൽ മാത്രം രണ്ടോ മൂന്നോ ബിസ്കറ്റ് കഴിക്കും.അവളുടെ അമ്മ ഹോസ്പിറ്റലിൽ നഴ്‌സ് ആണ്.കഴിഞ്ഞ ദിവസമാണ് ആരോഗ്യ പ്രവർത്തകർ ഹോസ്പിറ്റലിൽ തന്നെ നിൽക്കണമെന്ന് നിർദേശിച്ചത്. അതോടെ അവളുടെ അമ്മയ്ക്ക് അവിടെ നിന്ന് വരാൻ പറ്റാതായി.രോഗികളുടെ എണ്ണം കൂടികൊണ്ടിക്കുകയാണ്.കൊറോണ പടരുന്നത് വർദ്ധിച്ചുകൊണ്ടിക്കുന്നു.കുളിപ്പിക്കുമ്പോഴും "എനിക്ക് കുളിക്കേണ്ട അമ്മയെ കണ്ടാൽ മതി "എന്നാണ് മോള് പറയുന്നത്.അവസാനം അവളുടെ കരച്ചിൽ നിർത്താതെയായപ്പോൾ ഞാൻ പറഞ്ഞു "മോളെ അമ്മയെ കാണിക്കാൻ ഞാൻ കൊണ്ടുപോകാം ആദ്യം കുളിച്ച് ഭക്ഷണമൊക്കെ കഴിക്ക്. രണ്ടര വയസ്സ് പ്രായമുള്ള ആ കുഞ്ഞിന്റെ കരച്ചിൽ അത്രത്തോളമായിരുന്നു.അവൾ ദൃതിയിൽ ബിസ്ക്കറ്റ് തിന്ന് വീണ്ടും അമ്മയെ കാണണമെന്ന് പറഞ്ഞ കരയാൻ തുടങ്ങി.ബൈക്കു സ്റ്റാർട്ട് ചെയ്തപ്പോഴേ അവൾക് സന്തോഷം വന്നു.അവൾ ചിരിക്കുന്നത് കണ്ടാൽ ആർക്കും സന്തോഷമാകും.എന്നാലും മനസ്സിൽ വല്ലാത്ത സങ്കടം.... | |||
ബൈക്കിൽ മോളേയും കൂട്ടി പോകുമ്പോൾ അവൾ നിർത്താതെ സംസാരിച്ചു കൊണ്ടിരുന്നു.പോകുന്ന വഴിയിലുള്ളവരെല്ലാം ഞങ്ങളെ ശ്രദ്ധിക്കുന്നത് പോലെ .ഞങ്ങൾ ഹോസ്പിറ്റലിന്റെ അടുത്ത് എത്തറായിരുന്നു .ദൂരത്ത് നിന്ന് തന്നെ അവൾക്ക് അമ്മയെ മനസിലായി.അമ്മയെ കണ്ട ഉടൻ കരയാൻ തുടങ്ങി.അവിടെ എത്തിയിട്ട് അമ്മേ.... അമ്മേ.....എന്ന് നിലവിളിച്ചു കൊണ്ട് അവൾ അമ്മയുടെ അടുത്ത ഓടാൻ ശ്രമിച്ചു.പക്ഷെ ഞാൻ സമ്മതിച്ചില്ല.ഞാൻ മോളെ മുറുകെ പിടിച്ചിരുത്തി.ഇത് കാണാൻ പറ്റാതെ അവളുടെ അമ്മയ്ക്കും കരച്ചിൽ വന്നു.കണ്ടു നിന്നവർക്കൊന്നും സഹിക്കാൻ കഴിഞ്ഞില്ല. | |||
അമ്മയെ കണ്ടിട്ട് ബൈക്കു തിരിക്കാൻ നോക്കി.പക്ഷെ മോൾ അതിനു സമ്മതിക്കുന്നില്ല.അലറി കരയാൻ തുടങ്ങി.കൈകാലിട്ടിടിച്ച് അവൾ പിടഞ്ഞു.എന്ത് പറഞ്ഞിട്ടും അവളുടെ കരച്ചിൽ നിൽക്കുന്നില്ല.ഞാൻ സമാധാനിപ്പിച്ചു.'മോളെ കരയണ്ട അമ്മ വേഗം വരും' | |||
അവൾക്ക് അറിയാം 'അമ്മ പെട്ടന്ന് ഒന്നും വരില്ലെന്ന്.എത്രനാളായിങ്ങനെ പറയുന്നു.പ്രയാസപ്പെട്ടാണെങ്കിലും ബൈക്കു തിരിക്കുമ്പോൾ ഞാൻ കണ്ടു.അവൾ കണ്ണ് തുടച്ചു ഹോസ്പിറ്റലിനുള്ളിലേക്ക് കടക്കുന്നത്.എന്തായിരിക്കാം അപ്പോൾ അവൾ ചിന്തിച്ചിട്ടുണ്ടാവുക? | |||
</p> | |||
{{BoxBottom1 | |||
| പേര്= ശ്രീരത്ന.ജെ | |||
| ക്ലാസ്സ്= 7.B <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= മൊകേരി ഈസ്റ്റ് UP സ്കൂൾ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 14558 | |||
| ഉപജില്ല=PANOOR <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= KANNUR | |||
| തരം= കഥ <!-- കവിത / കഥ / ലേഖനം --> | |||
| color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | }} |
21:21, 22 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
അതിരുകൾ
അവൾ നിർത്താതെ കരയാൻ തുടങ്ങിയിട്ട് ഇന്നേക്ക് അഞ്ചാം ദിവസം തികയുകയാണ്.എന്തു ചോദിച്ചാലും അവൾക്ക് ഒന്നുമാത്രമേ പറയാനുള്ളൂ "എനിക്ക് അമ്മയെ കാണണം". ഭക്ഷണമോ വെള്ളമോ ഒന്നും കഴിക്കാതെ എത്ര ദിവസമായി,വളരെ നിർബന്ധിച്ചാൽ മാത്രം രണ്ടോ മൂന്നോ ബിസ്കറ്റ് കഴിക്കും.അവളുടെ അമ്മ ഹോസ്പിറ്റലിൽ നഴ്‌സ് ആണ്.കഴിഞ്ഞ ദിവസമാണ് ആരോഗ്യ പ്രവർത്തകർ ഹോസ്പിറ്റലിൽ തന്നെ നിൽക്കണമെന്ന് നിർദേശിച്ചത്. അതോടെ അവളുടെ അമ്മയ്ക്ക് അവിടെ നിന്ന് വരാൻ പറ്റാതായി.രോഗികളുടെ എണ്ണം കൂടികൊണ്ടിക്കുകയാണ്.കൊറോണ പടരുന്നത് വർദ്ധിച്ചുകൊണ്ടിക്കുന്നു.കുളിപ്പിക്കുമ്പോഴും "എനിക്ക് കുളിക്കേണ്ട അമ്മയെ കണ്ടാൽ മതി "എന്നാണ് മോള് പറയുന്നത്.അവസാനം അവളുടെ കരച്ചിൽ നിർത്താതെയായപ്പോൾ ഞാൻ പറഞ്ഞു "മോളെ അമ്മയെ കാണിക്കാൻ ഞാൻ കൊണ്ടുപോകാം ആദ്യം കുളിച്ച് ഭക്ഷണമൊക്കെ കഴിക്ക്. രണ്ടര വയസ്സ് പ്രായമുള്ള ആ കുഞ്ഞിന്റെ കരച്ചിൽ അത്രത്തോളമായിരുന്നു.അവൾ ദൃതിയിൽ ബിസ്ക്കറ്റ് തിന്ന് വീണ്ടും അമ്മയെ കാണണമെന്ന് പറഞ്ഞ കരയാൻ തുടങ്ങി.ബൈക്കു സ്റ്റാർട്ട് ചെയ്തപ്പോഴേ അവൾക് സന്തോഷം വന്നു.അവൾ ചിരിക്കുന്നത് കണ്ടാൽ ആർക്കും സന്തോഷമാകും.എന്നാലും മനസ്സിൽ വല്ലാത്ത സങ്കടം.... ബൈക്കിൽ മോളേയും കൂട്ടി പോകുമ്പോൾ അവൾ നിർത്താതെ സംസാരിച്ചു കൊണ്ടിരുന്നു.പോകുന്ന വഴിയിലുള്ളവരെല്ലാം ഞങ്ങളെ ശ്രദ്ധിക്കുന്നത് പോലെ .ഞങ്ങൾ ഹോസ്പിറ്റലിന്റെ അടുത്ത് എത്തറായിരുന്നു .ദൂരത്ത് നിന്ന് തന്നെ അവൾക്ക് അമ്മയെ മനസിലായി.അമ്മയെ കണ്ട ഉടൻ കരയാൻ തുടങ്ങി.അവിടെ എത്തിയിട്ട് അമ്മേ.... അമ്മേ.....എന്ന് നിലവിളിച്ചു കൊണ്ട് അവൾ അമ്മയുടെ അടുത്ത ഓടാൻ ശ്രമിച്ചു.പക്ഷെ ഞാൻ സമ്മതിച്ചില്ല.ഞാൻ മോളെ മുറുകെ പിടിച്ചിരുത്തി.ഇത് കാണാൻ പറ്റാതെ അവളുടെ അമ്മയ്ക്കും കരച്ചിൽ വന്നു.കണ്ടു നിന്നവർക്കൊന്നും സഹിക്കാൻ കഴിഞ്ഞില്ല. അമ്മയെ കണ്ടിട്ട് ബൈക്കു തിരിക്കാൻ നോക്കി.പക്ഷെ മോൾ അതിനു സമ്മതിക്കുന്നില്ല.അലറി കരയാൻ തുടങ്ങി.കൈകാലിട്ടിടിച്ച് അവൾ പിടഞ്ഞു.എന്ത് പറഞ്ഞിട്ടും അവളുടെ കരച്ചിൽ നിൽക്കുന്നില്ല.ഞാൻ സമാധാനിപ്പിച്ചു.'മോളെ കരയണ്ട അമ്മ വേഗം വരും' അവൾക്ക് അറിയാം 'അമ്മ പെട്ടന്ന് ഒന്നും വരില്ലെന്ന്.എത്രനാളായിങ്ങനെ പറയുന്നു.പ്രയാസപ്പെട്ടാണെങ്കിലും ബൈക്കു തിരിക്കുമ്പോൾ ഞാൻ കണ്ടു.അവൾ കണ്ണ് തുടച്ചു ഹോസ്പിറ്റലിനുള്ളിലേക്ക് കടക്കുന്നത്.എന്തായിരിക്കാം അപ്പോൾ അവൾ ചിന്തിച്ചിട്ടുണ്ടാവുക?
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- KANNUR ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- PANOOR ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- KANNUR ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- KANNUR ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- PANOOR ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- KANNUR ജില്ലയിൽ 22/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ