"സെന്റ് ജോൺ യു പി എസ് അഞ്ചാമട/അക്ഷരവൃക്ഷം/വൈറസ്സുകൾക്കെതിരെ..." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=വൈറസ്സുകൾക്കെതിരെ... <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 27: വരി 27:
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=PRIYA|തരം= കവിത}}

21:14, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

വൈറസ്സുകൾക്കെതിരെ...

കൈകോർത്തിടാം നമു-
ക്കൊരുമിച്ചു പൊരിതിടാം
നമ്മുടെ നാടിനായ്
അണിചേർന്നിടാം
നമ്മുടെ മക്കൾക്കു
നന്മ ചെയ്തീടുവാൻ
ഇപ്പോഴിതാ നല്ലൊരവസരം കിട്ടി
അതിനായി നമുക്കൊരുമിച്ചു-
പൊരുതിടാം
വൈറസ്സുകൾക്കെതിരെ.
 

ശ്രീലക്ഷ്മി. എസ്
5.ബി സെന്റ്. ജോൺസ് യു. പി. എസ്. അഞ്ചാമെട
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത