"പനാടേമ്മൽ എം യു പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 48: വരി 48:
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
#  പ്രശസ്ഥനായ കാലിക്കററ് യൂനിവേഴ്സിററി മുൻ വൈസ് ചാൻസലർ ഡോ: കെ കെ എൻ കുറുപ്പ് ഈ വിദ്യാലയത്തിൽ അധ്യാപകനായി ജോലി ചെയ്യ്തിട്ടുണ്ട്.
#  പ്രശസ്ഥനായ കാലിക്കററ് യൂനിവേഴ്സിററി മുൻ വൈസ് ചാൻസലർ ഡോ: കെ കെ എൻ കുറുപ്പ് ഈ വിദ്യാലയത്തിൽ അധ്യാപകനായി ജോലി ചെയ്യ്തിട്ടുണ്ട്.
#
 
#
== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
   അഴിയൂർ പഞ്ചായത്ത് കോറോത്ത് റോഡ് ന്യൂനപക്ഷ  സമുദായങ്ങൾ തിങ്ങിപ്പാർക്കുന്ന പ്രദേശത്ത്  ഒരു നറ്റാണ്ട് മുൻപ് സ്താപിതമായ പനാടേമ്മൽ എം യു പി സ്ക്കൂൾ പ്രദേശത്തെ    വിദ്യാഭ്യാസ പുരോഗതിക്ക്ഒട്ടേറെ നാട്ടങ്ങൾ കാഴ്ചവെകികുകയുണ്ടായി 2002മുതൽ 2005 വരെ  അറബിക് കലാമേളയിൽ  ഉപജീല്ലാ തലത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടുകയുണ്ടായി. അതുപോലെ റീജിയണൽ കേൻസർ സെന്ററുംഭരത് സ്കൗട്ട് ആന്റ് ഗൈഡ്  സംസ്ഥാന തലത്തിൽ ഒര് മാസക്കാലം നടത്തിയ പുകയില വിരുദ്ധ ബോധവൽക്കരമ പരിപാടി ഗുഡ് ബൈ ടുബാക്കോ പ്രോജക്ടിന് മികച്ച വിദ്യാലയത്തിനുളള സംസ്ഥാന അവാർഡ് ലഭിച്ചു . ഭരത് സ്കൗട്ട് ആന്റ് ഗൈഡിന്റെ സാനിറ്റേഷൻ പ്രോഗ്രാമിന്  മ്കച്ച വിദ്യാലയത്തിനുള്ളട്രോഫിയും സർട്ടിപിക്കറ്റും 2003ലും2004ലും ലഭിക്കുകയുണ്ടായിഇഗ്ലീഷ് ഭാഷാ പ്രോൽസാഹനത്തിന്റെ ഭഗമാമായി  ഈസി ഇംഗ്ലീഷ് എന്ന കമ്യൂണികേറ്റീവ് ഇംഗ്ലീഷ്പ്രോഗ്രാം  ഗണിതം ലളിതമാക്കാനും ഗണിത്തിൽ മികവ് നേടാനും അബാക്കസ് പരിശീലനം മധുരിക്കു  മലയാളം തുടങ്ങയ പരിപാടികൾ വലിയ ശ്രദ്ധ നേടി  

21:02, 22 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

.

പനാടേമ്മൽ എം യു പി എസ്
വിലാസം
ചോമ്പാല

കോറോത്ത്റോഡ്പി.ഒ,
-വടകര വഴി
,
673 309
സ്ഥാപിതം1903
വിവരങ്ങൾ
ഫോൺ0496 25024820
ഇമെയിൽpanada4820@gmail.com
കോഡുകൾ
സ്കൂൾ കോഡ്16258 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം/ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻപ്രേമലത എ ടി കെ
അവസാനം തിരുത്തിയത്
22-04-2020Sidheeq m

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

. ................................

ചരിത്രം

  അഴിയൂർ പഞ്ചായത്ത് കോറോത്ത് റോഡിൽ 1903 ൽ സ്ഥാപിക്കപ്പെട്ട ലോവർ പൈമറി സ്ക്കൂളാണ് ഇപ്പോഴത്തെ പനാടേമ്മൽ എം യു പി സ്ക്കൾ. അഴിയൂർ          പഞ്ചായത്തിലെ കോറോത്ത് റോഡ് ഭാഗത്ത് ന്യൂന പക്ഷ വിഭാഗത്തിൽപെട്ട മുസ്ലീംങ്ങളാണ് കൂടുതൽ താമസിക്കുന്നത്. വിദ്യാഭ്യാസപരമായി വളരെ പിന്നോക്കം നിൽക്കുന്ന മുസ്ലീം ന്യൂനപക്ഷങ്ങളുടെ പിന്നോക്കാവസ്ഥ പരിഹരിക്കുന്നത്തിന് വേണ്ടിയാണ് ഈ        പ്രദേശത്ത് വിദ്യാഭ്യാസ തൽപ്പരമായ ചില മഹത് വ്യക്തികൾ ഈ സ്ഥാപനം സ്ഥാപിക്കപ്പെട്ടത്. ഓലഷെഡിൽ ഓത്ത് പള്ളിയായിട്ടാണ് ഈ വിദ്യാലയത്തിന് തുടക്കം.പ്കൃതിദത്തമായി കിഴക്ക് മയ്യഴിപ്പുഴയും തെക്ക് ഭാഗത്ത് വലിയ തോടും നെൽപ്പാടങ്ങളുമായിരുന്നതിലും തെക്ക് കിഴക്ക് ഭാഗത്ത് ജനവാസം തീരെ കുറവാണ്. കല്ലാമല ഭാഗത്തുളള കുട്ടികളായിരുന്നു നേരത്തെ ഈ വിദ്യാലയതത്തിൽ നല്ലോരു പങ്കും ഉണ്ടായിരുന്നത്. പരമ്പരാഗതമായി കോറോത്ത് റോഡിലെയും , കല്ലാമലയിലെയും ന്യൂനപക്ഷങ്ങളുടെ ആശ്രയം ഈ വിദ്യാലയമായിരുന്നു. വർഷക്കാലത്ത് കല്ലാമല ഭാഗത്തെ കുട്ടികൾ വലിയത്തോട് മുറിച്ച് കടന്ന് വളരെ പ്വയാസപ്പെട്ടാണ് ഈ വിദ്യാലയത്തിൽ എത്തിച്ചേരാറുളളത്. 1970  മുതൽ സ്കൂൾ പ്രവർത്തനം ഏറെമെച്ചപ്പെട്ടതായി പഴയ തലയുറക്കാരും നാട്ടുക്കാരും പറയുന്നു.  1978 വരെ ലോവർ പ്രൈമറി സ്കൂളായാണ് പ്രവർത്തിച്ചത്. ഇത് കാരണം ഈ പ്രദേശത്തെ ഭൂരിപക്ഷം ആളുകളും 4ാം ക്ലാസ് വരെ പഠനം നിർത്തി പോകുമായിരുന്നു. എന്നാൽ 1979 ൽ മുൻ മന്ത്രി സി  എച്ച്  മുഹമ്മദ്കോയ സാഹിബിൻറെ പ്രത്യേക താൽപര്യ പ്രകാരമാണ് പ്രസ്തുത വിദ്യാലയത്തെ അപ്പർ പ്രമറിയായി ഉയർത്തിയത് .സ്കൂൾ മാനേജർമാരായി സർവ്വസ്ര കണ്ണോത്ത് മ മ്മി, കണ്ണോത്ത് അബ്ദുളള എന്നിവരും ദാറുസ്സലാം അസോസിയേഷന് പ്റസ്തുത സ്കൂൾ കൈമാറിയത്തിന് ശേഷം ജ: പി വി മ മ്മുഹാജിയും ദീർഘകാലം സ്കൂൾ മാനേജരായി പ്രവർത്തിക്കുകയും ചെയ്യ്തു. തുടർന്ന് പി കെ അബുബക്കർഹാജി മാനേജറായി. ഇപ്പോൾ വീണ്ടും മ മ്മുഹാജിയാണ് മാനേജറായി പ്രവർത്തിക്കുന്നത്. പ്രധാനാധ്യാപികയായി സർവ്വശ്‍ ടി എൻ ഗോവിന്ദൻ ന മ്പ്യാർ , കെ എൻ കൃഷ്ണപണിക്കർ, എൻ കുമാരമാസററർ , സി രാജൻമാസററർ ,  കെ പി ഷീല ടീച്ചർ , സി സുഗുതൻമാസററർ എന്നിവർ സേവനം ചെയ്തിട്ടുണ്ട്. ഇപ്പോൾ ശ്രിമതി എൻ കെ സുധ പ്റധാനാധ്യാപികയായി ജോലി ചെയ്യ്തു വരുന്നു. വിദ്യാഭ്യാസ മണ്ഡലത്തിൽ പ്രശസ്ഥനായ കാലിക്കററ് യൂനിവേഴ്സിററി മുൻ വൈസ് ചാൻസലർ ഡോ: കെ കെ എൻ കുറുപ്പ് ഈ വിദ്യാലയത്തിൽ അധ്യാപകനായി ജോലി ചെയ്യ്തിട്ടുണ്ട്. അതേപോലെ ഇവിടെ പഠനം പൂർത്തിയാക്കിയ പല വിദ്യാർത്ഥികളും   ഡോക്ടർമാർ, എഞ്ചിനീയർമാർ, ചാർട്ടേഡ്  എക്കൗണ്ടൻമാർ തുടങ്ങിയ വിവിധ മേഖലകളിൽസേവനം ചെയ്ത് വരുന്നു. കൂടാതെ പറസ്തുത വിദ്യാലയത്തിൽ പഠിച്ച 5 പേർ ഇപ്പോൾ ഈ വിദ്യാലയത്തില്അധ്യാപകരായി ജോലിചെയ്ത് വരുന്നു. ഇപ്പോൾ 9 ഡിവിഷനുകളിലായി  255 വിദ്യാർതഥികളും 13അധ്യാപകരും 1 അനധ്യാപക ജീവനക്കാരനും ഇവിടെ സേവനം ചെയ്ത് വരുന്നു. ഒരു നൂറ്റാണ്ടിലധികമായി പറദേശത്തെ വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക മണ്ഡലങ്ങളിൽ ജ്വലിച്ച് നിൽക്കുന്ന പറസ്തുത വിദ്യാലയത്തിന്റെനൂറാം വാർഷികം 2003 ഏപ്രിലിൽ നാടിന്റെ   ആഘോഷമായി വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.ഇന്ന് ചോമ്പാല ഉപജില്ലയിലെ മെച്ചപെട്ട ഒരു വിദ്യാലയമായി ഇത് മാറിയിരിക്കുകയാണ്. വിദ്യാഭ്യാസ തൽപരരായ മേനേജിംഗ് കമ്മിറ്റി പ്രാപതരായ പി ടി എ ഭാരവാഹികൾ എം പി ടി എ പ്രധിനിധികൾ എന്നിവർ ഈ വിദ്യാലയത്തിന്റെ വളർച്ചയ്ക്ക് ഏറെ സഹായം ചെയ്യ്തു. 

ഭൗതികസൗകര്യങ്ങൾ

  ഭൗതിക സാഹചര്യം മെച്ചപ്പെടുത്താൻ വിപുലമായ കളിസഥലവും ആവശ്യമായ ബിൽഡിങ്ങുകളും, വേണ്ടത്ര ടോയിലറ്റുകളും , മതിയായ ഫർണിച്ചറുകളും , ശുദ്ധജലപദ്ധതിയും സ്വന്തമായ ബസ്സും നല്ലനിലയിൽ പ്രവർത്തിക്കുന്ന പ്രീപ്രൈമറി ക്ലാസുകളും ആധുനിക സംവിധാനത്തോട് കുടിയ സ്മാർട്ട് ക്ലാസുകളും വിഭവസമൃദ്ധമായ സി ഡി ലൈബ്രറിയും ഈ വിദ്യാലയത്തിന്റെ പ്രത്യേകതയാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. പ്രശസ്ഥനായ കാലിക്കററ് യൂനിവേഴ്സിററി മുൻ വൈസ് ചാൻസലർ ഡോ: കെ കെ എൻ കുറുപ്പ് ഈ വിദ്യാലയത്തിൽ അധ്യാപകനായി ജോലി ചെയ്യ്തിട്ടുണ്ട്.

നേട്ടങ്ങൾ

 അഴിയൂർ പഞ്ചായത്ത് കോറോത്ത് റോഡ് ന്യൂനപക്ഷ  സമുദായങ്ങൾ തിങ്ങിപ്പാർക്കുന്ന പ്രദേശത്ത്  ഒരു നറ്റാണ്ട് മുൻപ് സ്താപിതമായ പനാടേമ്മൽ എം യു പി സ്ക്കൂൾ പ്രദേശത്തെ    വിദ്യാഭ്യാസ പുരോഗതിക്ക്ഒട്ടേറെ നാട്ടങ്ങൾ കാഴ്ചവെകികുകയുണ്ടായി 2002മുതൽ 2005 വരെ  അറബിക് കലാമേളയിൽ   ഉപജീല്ലാ തലത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടുകയുണ്ടായി. അതുപോലെ റീജിയണൽ കേൻസർ സെന്ററുംഭരത് സ്കൗട്ട് ആന്റ് ഗൈഡ്  സംസ്ഥാന തലത്തിൽ ഒര് മാസക്കാലം നടത്തിയ പുകയില വിരുദ്ധ ബോധവൽക്കരമ പരിപാടി ഗുഡ് ബൈ ടുബാക്കോ പ്രോജക്ടിന് മികച്ച വിദ്യാലയത്തിനുളള സംസ്ഥാന അവാർഡ് ലഭിച്ചു . ഭരത് സ്കൗട്ട് ആന്റ് ഗൈഡിന്റെ സാനിറ്റേഷൻ പ്രോഗ്രാമിന്  മ്കച്ച വിദ്യാലയത്തിനുള്ളട്രോഫിയും സർട്ടിപിക്കറ്റും 2003ലും2004ലും ലഭിക്കുകയുണ്ടായിഇഗ്ലീഷ് ഭാഷാ പ്രോൽസാഹനത്തിന്റെ ഭഗമാമായി  ഈസി ഇംഗ്ലീഷ് എന്ന കമ്യൂണികേറ്റീവ് ഇംഗ്ലീഷ്പ്രോഗ്രാം  ഗണിതം ലളിതമാക്കാനും ഗണിത്തിൽ മികവ് നേടാനും അബാക്കസ് പരിശീലനം മധുരിക്കു  മലയാളം തുടങ്ങയ പരിപാടികൾ വലിയ ശ്രദ്ധ നേടി 

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:11.688617, 75.557604 |zoom=13}}

=.

"https://schoolwiki.in/index.php?title=പനാടേമ്മൽ_എം_യു_പി_എസ്&oldid=865587" എന്ന താളിൽനിന്ന് ശേഖരിച്ചത്