"എ.എം.യു.പി.സ്കൂൾ അയ്യായ/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Krgireeshkumar (സംവാദം | സംഭാവനകൾ)
No edit summary
AMUPSAYYAYA (സംവാദം | സംഭാവനകൾ)
No edit summary
വരി 3: വരി 3:
*[[{{PAGENAME}}/കരുണയറ്റ കാലം| കരുണയറ്റ കാലം]]
*[[{{PAGENAME}}/കരുണയറ്റ കാലം| കരുണയറ്റ കാലം]]
*[[{{PAGENAME}}/'''കിളിക്കൊരു നീർക്കുടം'''| കിളിക്കൊരു നീർക്കുടം]]
*[[{{PAGENAME}}/'''കിളിക്കൊരു നീർക്കുടം'''| കിളിക്കൊരു നീർക്കുടം]]
{{BoxTop1
*[[{{PAGENAME}}/'''അമ്മയായ് പ്രകൃതി'''| അമ്മയായ് പ്രകൃതി]]
| തലക്കെട്ട്=അമ്മയായ് പ്രകൃതി        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=2          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}<center> <poem>
 
അമ്മതൻ പുഞ്ചിരി  പോലെ
പൂക്കുന്നു പുലരികൾ
അഞ്ജന മിഴികൾ പോലെ
വിടരുന്നു പൂമൊട്ടുകൾ
ഭൂമിയെ തഴുകുന്നു നദികൾ
അമ്മതൻ കാർകൂന്തലെന്ന പോലെ
കാതിന്നു തേൻമഴയാണീ
കാട്ടിലെ കുയിലിന്റെ നാദം
കൈനീട്ടി നിൽപൂ തണലുമായ്
വൃക്ഷത്തലപ്പുകളെന്നെയും കാത്ത്
അമ്മയുണരുമ്പോളുണരുമെൻ പകലുകൾ
അമ്മയോടൊത്തുറങ്ങുമെൻ രാവുകൾ
അതുപോലെ ഈ പ്രകൃതിതൻ
ചലനങ്ങളെല്ലാമെന്നമ്മക്കു തുല്ല്യം. 
</poem> </center>
  {{BoxBottom1
| പേര്=  -വൈഗ. എസ് .ലാൽ
 
| ക്ലാസ്സ്=6 L    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=എ.എം യു പി സ്കൂൾ അയ്യായ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 19681
| ഉപജില്ല= താനൂർ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല= മലപ്പുറം
| തരം=കവിത      <!-- കവിത / കഥ  / ലേഖനം --> 
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
"https://schoolwiki.in/എ.എം.യു.പി.സ്കൂൾ_അയ്യായ/അക്ഷരവൃക്ഷം" എന്ന താളിൽനിന്ന് ശേഖരിച്ചത്