"ജി എൽ പി എസ് രാമൻകുളം/അക്ഷരവൃക്ഷം/വൃത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= വൃത്തി <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 23: വരി 23:
  </poem> </center>
  </poem> </center>
{{BoxBottom1
{{BoxBottom1
| പേര്= മുഹമ്മദ് ശാബിൽ .എം
| പേര്= മുഹമ്മദ് ശാബിൽ .എം
| ക്ലാസ്സ്=മൂന്നാം തരം     <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 3     <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 35: വരി 34:
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
| ക്ലാസ്സ്=     <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
{{verification|name=Manojjoseph|തരം= കവിത}}
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=
| ഉപജില്ല=      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല= 
| തരം=     <!-- കവിത / കഥ  / ലേഖനം --> 
| color=      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

16:46, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

വൃത്തി


വൃത്തി വേണം നമുക്ക് നിത്യം
വൃത്തി വേണം നമുക്ക് വൃത്തി
വീട്ടിലും ക്ലാസിലും വേണം വൃത്തി
റോഡിലും നാട്ടിലും വേണം വൃത്തി
വൃത്തി വീടിനാവശ്യം
വ്യത്തി നാടിന്നാധാരം
വൃത്തിയുള്ളൊരു നാടുണ്ടാക്കാൻ
ഒറ്റക്കെട്ടായ് പോരാടാം
നമുക്കൊറ്റക്കെട്ടായ് പോരാടാം
നാട്ടിൽ മുഴുവൻ പടർന്നു പിടിച്ച
കൊറോണയെന്നൊരു വൈറസിനെ
തടഞ്ഞു നിർത്താം പിടിച്ച് കെട്ടാം
വ്യത്തി യെന്നൊരു ആയുധത്താൽ
രോഗികൾക്കായ് പ്രയത്നിക്കുന്നൊരു
പ്രവർത്തകർക്കായ്, നമുക്ക് നൽകാം
ഒരായിരം സ്നേഹപുഷ്പങ്ങൾ .
 

മുഹമ്മദ് ശാബിൽ .എം
3 ജി.എൽ.പി.എസ്.രാമൻകുളം
മഞ്ചേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത