"ഗവ. യു പി എസ് കണിയാപുരം/അക്ഷരവൃക്ഷം/വൈറസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=<big>വൈറസ്</big> <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 31: വരി 31:
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=sheebasunilraj| തരം= കവിത}}

14:19, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

വൈറസ്


കൂട്ടരെ നമുക്കൊന്നായ്
ദിനവും ചെയ്യാം ഇടയ്ക്കിടെ
സോപ്പ് കൊണ്ട് കഴുകിടാം
മുഖവും കുഞ്ഞിക്കൈകളും
ശുചിത്വമാണ് ആരോഗ്യം
കുടിക്കാം നമുക്ക് ചൂടുവെള്ളം
കളികളൊക്കെ പിന്നെയാകാം
മനസ്സുകൊണ്ട് ഒന്നാകാം
തുരത്താം നമുക്കീ കോവിഡിനെ
വൈറസ് പരത്തും മഹാമാരിയെ.

ജിൽഫർ ഓറ
1 D ഗവ. യു പി എസ് കണിയാപുരം
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത