"ഗവ. യു പി എസ് കണിയാപുരം/അക്ഷരവൃക്ഷം/ നാടിന്റെ നന്മയ്ക്കായ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(നാടിന്റെ നന്മയ്ക്കായ് EDITED)
 
No edit summary
വരി 34: വരി 34:
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=sheebasunilraj| തരം= കവിത}}

14:15, 22 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

നാടിന്റെ നന്മയ്ക്കായ്


നാടിന്റെ നന്മയ്ക്കായ് ഒത്തുകൂടാം
നമ്മൾ മാലോകരെല്ലാരും ചേർന്നുനിൽക്കാം
പാടവരമ്പുകൾ, നീർച്ചാലുകൾ,ഓർമയിൽ പെയ്തിടും
സ്വപ്നങ്ങളായ്
അമ്മമരങ്ങൾ മുറിച്ചുമാററി, കിളികൾ തൻ കൂടുകൾ ശൂന്യമായി
നെൽപാടമിന്ന് വൻ വീടുകളായ്
തോടുകൾ പുഴകളും മാലിന്യമായ്
ഇനിയൊരു നാളേയ്ക്ക്,നാടിന്റെ നന്മയ്ക്ക്
ഒന്നായി ഒന്നായി ചേർന്നിടേണം.
അമ്മയാം പ്രകൃതിയെ കരുതലായ് കണ്ടുകൊണ്ടൊരു
നവലോകം പടുത്തുയർത്താം
പൂക്കളും പുഴകളും തോടും നിറഞ്ഞൊരു
ആ നല്ല നാളേയ്ക്കായ് കാത്തിരിക്കാം



നാദിയാ നൗഷാദ്
6 F ഗവ. യു പി എസ് കണിയാപുരം
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത