"ജി.എച്ച്.എസ്. തവിടിശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |

| വരി 121: | വരി 121: | ||

'''മാനേജ്‌മെന്റ്'''

'''മാനേജ്‌മെന്റ്'''

ജില്ലാപഞ്ചായത്തും പി ടി എ കമ്മറ്റീയും നന്നായി പ്രവർത്തിക്കുന്നു.SSG.SMC എന്നിവയും സജീവമായി പ്രവർത്തിക്കുന്നുണ്ട് . കൃത്യമായ ഇടവേളകളിൽ യോഗം ചേർന്ന് സ്‌കൂളിന്റെ ഉന്നമനത്തിനായുള്ള നിർദ്ദേശങ്ങൾ വെക്കുകയും അത് നടപ്പാക്കാനുള്ള കഠിന പ്രയത്നങ്ങൾ ചെയ്യുകയും ചെയ്യുന്നു | '''ജില്ലാപഞ്ചായത്തും പി ടി എ കമ്മറ്റീയും നന്നായി പ്രവർത്തിക്കുന്നു.SSG.SMC എന്നിവയും സജീവമായി പ്രവർത്തിക്കുന്നുണ്ട് . കൃത്യമായ ഇടവേളകളിൽ യോഗം ചേർന്ന് സ്‌കൂളിന്റെ ഉന്നമനത്തിനായുള്ള നിർദ്ദേശങ്ങൾ വെക്കുകയും അത് നടപ്പാക്കാനുള്ള കഠിന പ്രയത്നങ്ങൾ ചെയ്യുകയും ചെയ്യുന്നു''' | ||

'''മുൻ സാരഥികൾ'''

'''മുൻ സാരഥികൾ'''

'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ'''

'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ'''

ഇവിടെ കുറേയധികം നല്ല അധ്യാപകർ പ്രവർത്തിചു പോയിട്ടുണ്ട് . അതിൽ സംസ്ഥാന അവാർഡ് ജേതാക്കളുണ്ട്..തികച്ചും കുഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന ഈ സ്‌കൂളിനെ കേരളത്തിൽ മാത്രമല്ല ഇന്ത്യയിൽ തന്നെ എണ്ണപ്പെട്ട സ്‌കൂളിലൊന്നാക്കാൻ പാടുപെട്ട നല്ല കുറെ അധ്യാപകർ ഇവിടെ സേവനം അനുഷ്ഠിച്ചിട്ടുണ്ട് .എലാവരെയും സസ്നേഹം സ്മരിക്കുന്നു. | '''ഇവിടെ കുറേയധികം നല്ല അധ്യാപകർ പ്രവർത്തിചു പോയിട്ടുണ്ട് . അതിൽ സംസ്ഥാന അവാർഡ് ജേതാക്കളുണ്ട്..തികച്ചും കുഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന ഈ സ്‌കൂളിനെ കേരളത്തിൽ മാത്രമല്ല ഇന്ത്യയിൽ തന്നെ എണ്ണപ്പെട്ട സ്‌കൂളിലൊന്നാക്കാൻ പാടുപെട്ട നല്ല കുറെ അധ്യാപകർ ഇവിടെ സേവനം അനുഷ്ഠിച്ചിട്ടുണ്ട് .എലാവരെയും സസ്നേഹം സ്മരിക്കുന്നു.''' | ||

'''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ'''

'''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ'''

വളരെ പ്രസിദ്ധരായ കുറെയേറെ വിദ്യാർത്ഥികളാൽ സമ്പന്നമാണ് ഈ വിദ്യാലയം. ശാസ്ത്ര സാങ്കേതികരംഗത്തും,കലാ സാംസ്കാരികരംഗത്തും ,രാഷ്ട്രീയ രംഗത്തും പ്രശസ്തരായ ആൾക്കാർ ഇതിൽ ഉൾപ്പെടും.. | '''വളരെ പ്രസിദ്ധരായ കുറെയേറെ വിദ്യാർത്ഥികളാൽ സമ്പന്നമാണ് ഈ വിദ്യാലയം. ശാസ്ത്ര സാങ്കേതികരംഗത്തും,കലാ സാംസ്കാരികരംഗത്തും ,രാഷ്ട്രീയ രംഗത്തും പ്രശസ്തരായ ആൾക്കാർ ഇതിൽ ഉൾപ്പെടും..''' | ||

'''SSLC റിസൾട്ട് പോയവർഷങ്ങളിൽ'''

'''SSLC റിസൾട്ട് പോയവർഷങ്ങളിൽ'''

| വരി 150: | വരി 150: | ||
[[പ്രമാണം:prp1.jpg|300px|centre]] | [[പ്രമാണം:prp1.jpg|300px|centre]] | ||
2018 -19 അധ്യയന വർഷത്തിൽ 11 കുട്ടികളുമായി ആരംഭിച്ച പ്രീ-പ്രൈമറി വിഭാഗം ഇപ്പോൾ ജില്ലയിലെ മികച്ച ഹൈടെക്ക് പ്രീ-പ്രൈമറി സ്‌കൂലുകളിലൊന്നായി മാറിയിരിക്കുന്നു. | '''2018 -19 അധ്യയന വർഷത്തിൽ 11 കുട്ടികളുമായി ആരംഭിച്ച പ്രീ-പ്രൈമറി വിഭാഗം ഇപ്പോൾ ജില്ലയിലെ മികച്ച ഹൈടെക്ക് പ്രീ-പ്രൈമറി സ്‌കൂലുകളിലൊന്നായി മാറിയിരിക്കുന്നു.''' | ||
ഒരു അധ്യാപികയും ഒരു ആയയും ആണ് പ്രീ-പ്രൈമറിസ്കൂളിൽ ഉള്ളത്. 2019-20 അധ്യയന വർഷത്തിൽ 16 കുട്ടികളുണ്ട്. | '''ഒരു അധ്യാപികയും ഒരു ആയയും ആണ് പ്രീ-പ്രൈമറിസ്കൂളിൽ ഉള്ളത്. 2019-20 അധ്യയന വർഷത്തിൽ 16 കുട്ടികളുണ്ട്. | ||
ഒന്നാം ക്ലാസിലേക്ക് വരുന്നതിനുള്ള മുന്നൊരുക്കമാണ് പ്രീപ്രൈമറി ക്ലാസുകളിൽ നൽകുന്നത്. ഈ വർഷം പ്രീപ്രൈമറി ക്ളാസ്സ്‌റൂം ചിത്രങ്ങളെക്കൊണ്ടും,അക്ഷരങ്ങളെക്കൊണ്ടും വളരെ ആകർഷകമാക്കി. ഫർച്ചറുകളും ക്ലാസ് മുറിയും തികച്ചും ശിശുസൗഹൃദ രീതിയിൽ സജ്ജീകരിച്ചിട്ടുണ്ട്..പ്രോജക്ടറും ലാപ്ടോപ്പും സബ്ദസംവിധാനവും പ്രീപ്രൈമറി ക്ലാസ് മുറിയെ ആധുനികോത്തരമാക്കുന്നു.പ്രഭാത ഭക്ഷണം, ഉച്ചഭക്ഷണം എന്നിവ കുട്ടികൾക്കു നൽകുന്നുണ്ട് | ഒന്നാം ക്ലാസിലേക്ക് വരുന്നതിനുള്ള മുന്നൊരുക്കമാണ് പ്രീപ്രൈമറി ക്ലാസുകളിൽ നൽകുന്നത്. ഈ വർഷം പ്രീപ്രൈമറി ക്ളാസ്സ്‌റൂം ചിത്രങ്ങളെക്കൊണ്ടും,അക്ഷരങ്ങളെക്കൊണ്ടും വളരെ ആകർഷകമാക്കി. ഫർച്ചറുകളും ക്ലാസ് മുറിയും തികച്ചും ശിശുസൗഹൃദ രീതിയിൽ സജ്ജീകരിച്ചിട്ടുണ്ട്..പ്രോജക്ടറും ലാപ്ടോപ്പും സബ്ദസംവിധാനവും പ്രീപ്രൈമറി ക്ലാസ് മുറിയെ ആധുനികോത്തരമാക്കുന്നു.പ്രഭാത ഭക്ഷണം, ഉച്ചഭക്ഷണം എന്നിവ കുട്ടികൾക്കു നൽകുന്നുണ്ട്''' | ||