"ഗവ എൽ പി എസ് പച്ച/അക്ഷരവൃക്ഷം/തടയണം മഹാമാരികൾ ......" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= തടയണം മഹാമാരികൾ ..... <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 28: വരി 28:
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=sheelukumards|തരം=ലേഖനം}}

14:05, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

തടയണം മഹാമാരികൾ .....


രോഗം വന്നിട്ട് ചികിത്സ നടത്താതെ അത് വരാതെ നോക്കുന്നതാണ് നല്ലത് . ഇന്ന് നമ്മൾ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി രോഗങ്ങൾ തന്നെയാണ് . നമ്മുടെ ആഹാരരീതി ഇതിന് പ്രധാന കാരണമാണ് . വൃത്തിയും ശുചിത്വവും അതിനായി വേണം. ഇന്ന് നമ്മൾ ഏറ്റവും വിഷമിക്കുന്ന സമയമാണ് . അത് കൊറോണ എന്ന മഹാമാരി കാരണമാണ് . ഇനി ഇത് പോലെ ഒരു അവസ്ഥ ഉണ്ടാകാതിരിക്കാൻ രോഗപ്രതിരോധം എന്ന അറിവ് നമ്മൾ നേടണം. നമ്മുടെ നല്ല ഭാവിക്കായി നമുക്ക് പോരാടാം.


ആദിദേവ് എഎസ്
ഒന്ന് ബി ഗവ.എൽ.പി.എസ്.പച്ച
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം