"സേക്രഡ് ഹാർട്ട് ഹൈസ്കൂൾ പയ്യാവൂർ/അക്ഷരവൃക്ഷം/കൊറോണക്കാലത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(title change)
No edit summary
 
വരി 20: വരി 20:
| color= 5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Mtdinesan|തരം=ലേഖനം}}

13:56, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണക്കാലത്ത്

ലോകമെമ്പാടും സന്തോഷത്തിന്റെയും സായാഹ്നനിമിഷം 2020 എന്ന പുതിയ വർഷം ജനനം,ഒപ്പം ചൈനയിലെ വുഹാനിൽ കൊറോണ എന്ന COVID - 19ന്റെയും ജനനം. വൈകാതെ തന്നെ സന്തോഷവും ആരവവും നിലച്ചു.ദുഃഖത്തിന്റെയും വേദനയുടെയും ദിനങ്ങൾ ആരംഭിച്ചു.ചൈനയിലാണ് ദുഃഖകരമായ അവസ്ഥ ആദ്യമായി ഉണ്ടായത്.എങ്കിലും അതിൻറെ വേദനയും പ്രതിഫലനവും ലോകമെമ്പാടും ഒന്നിച്ച് ഒരുമയോടെയാണ് ആണ് നേരിടുന്നതും പ്രതിരോധപ്രവർത്തനങ്ങൾ തുടരുന്നതും.

വൈകാതെതന്നെ കൊറോണ വൈറസ് ലോകമെമ്പാടുമുള്ള രാജ്യങ്ങളിൽ എത്തി.ഓരോ രാജ്യവും മുഴുവൻ അടച്ചുപൂട്ടൽ ആരംഭിച്ചു.ചൈനയ്ക്ക് ശേഷം കോവിഡ്-19 രൂക്ഷമായത് ഇറ്റലിയിലും സ്പെയിനിലും ആയിരുന്നു.ആയിരക്കണക്കിന് ജനങ്ങൾ മരിച്ചുവീണു.നമ്മുടെ ഇന്ത്യയിലും കൊറോണ എത്തി.നമ്മളും മുഴുവൻ അടച്ചുപൂട്ടലിലേക്ക് പോയി.സ്കൂളുകളും ആരാധനാലയങ്ങളും മറ്റ് എല്ലാ സ്ഥാപനങ്ങളും അടച്ചുപൂട്ടി.എന്തൊക്കെ ബുദ്ധിമുട്ടുകൾ വന്നാലും ഈ കൊറോണ കാരണം എല്ലാവരും വീടും പരിസരവും നല്ല ശുചിയായി സൂക്ഷിക്കുന്നു.പിന്നെ ഒന്ന് കണികാണാൻ കൂടി കിട്ടാതെ ആളുകൾ ഇപ്പോഴും വീട്ടിൽ തന്നെയാണ്. എത്ര ദോഷകരം ആണെങ്കിൽ തന്നെ നാം ഒന്ന് ഒത്തു പിടിച്ചാൽ ഈ കോവിഡിനെ തുരത്താം എന്നതിന് ഏറ്റവും വലിയ ഉദാഹരണമാണ് നമ്മുടെ ഈ കൊച്ചു കേരളം..

അഭിന സജോയ്
8 എ സേക്രഡ് ഹാർട്ട് ഹൈസ്‌കൂൾ പയ്യാവൂർ
ഇരിക്കൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം