"Kumarankary DUPS/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(താളിലെ വിവരങ്ങൾ *[[{{PAGENAME}}/'അമ്മ| 'അമ്മ]] എന്നാക്കിയിരിക്കുന്നു)
വരി 1: വരി 1:
*[[{{PAGENAME}}/അമ്മ|അമ്മ]]
*[[{{PAGENAME}}/'അമ്മ| 'അമ്മ]]
{{BoxTop1
| തലക്കെട്ട്=അമ്മ      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=3      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <poem>
അമ്മയെന്നുള്ളൊരു
രണ്ടക്ഷരം എന്റെ
മാതൃസ്നേഹത്തിന്റെ
മുദ്രയാണ് ----- (2)
 
അമ്മയെന്നുള്ളൊരു
രണ്ടക്ഷരം കേട്ടാൽ
അമ്മിഞ്ഞപ്പാലിൻ
സുഗന്ധമാണ് ----- (2)
 
പ്രിയമുള്ള വാക്കുകൾ
കൊണ്ടെന്റെ കാതിൽ
മധുരസംഗീതം
നിറയ്ക്കുമമ്മ ----- (2)
 
എന്റെ ജീവിതത്തിലേക്ക്
കടന്നുവന്നൊരു പൊൻ
തൂവലാണെന്റെയമ്മ
ഭാഗ്യമാണെന്നുമെന്നമ്മ ----- (2)
 
ആദ്യവിദ്യാലയം
ഭവനമാണെങ്കിൽ
ആദ്യഗുരുവാണെന്നമ്മ 
ആദി മഹസ്സാകുമെന്നമ്മ----- (2)
 
</poem> </center>
{{BoxBottom1
| പേര്=ജോസിയ ജോമോൻ
| ക്ലാസ്സ്=5    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=ഡി.യു.പി.എസ്‌.കുമരംകരി        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=46424
| ഉപജില്ല=വെളിയനാട്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=ആലപ്പുഴ 
| തരം=കവിത      <!-- കവിത / കഥ  / ലേഖനം --> 
| color=      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

13:53, 22 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

"https://schoolwiki.in/index.php?title=Kumarankary_DUPS/അക്ഷരവൃക്ഷം&oldid=861085" എന്ന താളിൽനിന്ന് ശേഖരിച്ചത്